കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വദേശിയായ യുവാവിനെ കൊട്ടിയൂരിൽ ഒഴുക്കിൽ പെട്ട് കാണാതായി. ചിത്താരി ചാമുണ്ഡിക്കുന്നിലെ ചന്ദ്രന്റെ മകൻ അഭിജിത്തിനെ(30)യാണ് സുഹൃത്തുക്കൾക്കൊപ്പം ബാവലി പുഴയിൽ കുളിക്കുന്നതിനിടെ കാണാതായത്. അഗ്നി രക്ഷാ സേനയും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസമാണ് ചാമുണ്ഡിക്കുന്ന്, പൊയ്യക്കര ഭാഗങ്ങളിൽ നിന്ന് അഭിജിത്ത് ഉൾപ്പെടെ 21 യുവാക്കൾ കൊട്ടിയൂരിലേക്ക് പോയത്.
- Home
- Latest News
- കാഞ്ഞങ്ങാട് സ്വദേശിയെ കൊട്ടിയൂരിൽ ഒഴുക്കിൽ പെട്ട് കാണാതായി
കാഞ്ഞങ്ങാട് സ്വദേശിയെ കൊട്ടിയൂരിൽ ഒഴുക്കിൽ പെട്ട് കാണാതായി
Share the news :

Jun 16, 2025, 1:36 pm GMT+0000
payyolionline.in
കടത്തനാട് കളരി സംഘത്തിൻ്റെ 76-ാം വാർഷിക പരിശീലനം ആരംഭിച്ചു; നടി രേവതി ഉദ്ഘാടന ..
മേപ്പയൂർ സ്വദേശിയെ തട്ടിക്കൊണ്ടുപോയ രണ്ടുപേർ പിടിയിൽ
Related storeis
നിപ: സംശയമുള്ള രോഗികളെ പ്രവേശിപ്പിക്കാന്‍ പ്രത്യേക വാര്‍ഡ് അനുവദിച്ചു
Jul 4, 2025, 4:28 pm GMT+0000
‘അപരിചിതര്‍ ‘ലിഫ്റ്റ് ‘ നല്കിയാലും ഒപ്പം പോകല്ലേ&...
Jul 4, 2025, 1:25 pm GMT+0000
മിന്നല്‍ പരിശോധനയില്‍ പിടിച്ചെടുത്തത് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര...
Jul 4, 2025, 1:05 pm GMT+0000
വിജയ് ടി.വി.കെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി
Jul 4, 2025, 12:57 pm GMT+0000
കെ റൈസിനും പച്ചരിക്കും ഇനിയും വില കുറയും; ഓണക്കാലത്ത് ന്യായവിലയിൽ അ...
Jul 4, 2025, 12:15 pm GMT+0000
നഷ്ടപരിഹാര തുകയുടെ അപേക്ഷാഫോറത്തില്‍ സ്വത്ത് വിവരങ്ങള്‍ ആവശ്യപെട്ടു...
Jul 4, 2025, 12:01 pm GMT+0000
More from this section
സംസ്ഥാനത്ത് ആശുപത്രികളിൽ സുരക്ഷാ പരിശോധന കർശനമാക്കും
Jul 4, 2025, 10:13 am GMT+0000
ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക്
Jul 4, 2025, 10:05 am GMT+0000
മാസ്ക് ധരിക്കണം, ജാഗ്രത വേണം; മേഖലയിൽ നിയന്ത്രണമേർപ്പെടുത്തി; പാല...
Jul 4, 2025, 9:31 am GMT+0000
പ്രതിഷേധം ഫലം കണ്ടു: പയ്യോളി ജംഗ്ഷൻ ഗതാഗതത്തിനായി തുറന്നു കൊടുത്തു
Jul 4, 2025, 9:26 am GMT+0000
താരസംഘടന എ എം എം എയില്‍ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന്
Jul 4, 2025, 9:10 am GMT+0000
നിപ: പാലക്കാട് കർശന നിയന്ത്രണങ്ങൾ, പ്രദേശത്തെ ആരാധനാലയങ്ങൾ അടച്ചിടു...
Jul 4, 2025, 7:54 am GMT+0000
ജൂലൈയിൽ ഫോൺ വാങ്ങാൻ ഇരിക്കുന്നവരുണ്ടോ? ഇതാ നിങ്ങൾക്കായി ചില ‘വാല്യൂ...
Jul 4, 2025, 7:50 am GMT+0000
രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് 3 ജില്ലകളില്‍ ജാഗ്രത നിര്‍ദേശം: ...
Jul 4, 2025, 7:11 am GMT+0000
കേരളത്തിൽ വീണ്ടും നിപ, പരിശോധന ഫലം പോസിറ്റിവ്, പാലക്കാട് സ്വദേശിക്ക...
Jul 4, 2025, 6:47 am GMT+0000
ടയര്‍ ഹഗര് ടയറിനോട് ചേര്‍ന്ന് ഇരിക്കട്ടെ, ടയര്‍ ഹഗര് അഴിച്ച് മാറ്...
Jul 4, 2025, 6:27 am GMT+0000
പ്ലസ് വണ്‍ അഡ്മിഷന്: അലോട്ട്മെന്റില്‍ ഇടംനേടിയവര്‍ നിര്‍ബന്ധമായും...
Jul 4, 2025, 6:19 am GMT+0000
എന്താണ് നിപ ? എന്തൊക്കെയാണ് ലക്ഷണങ്ങള്‍ ? എങ്ങനെ തിരിച്ചറിയാം? ഇക്ക...
Jul 4, 2025, 4:49 am GMT+0000
വീണ്ടും നിപ? കോഴിക്കോട് പോസ്റ്റ്മോർട്ടം ചെയ്ത പതിനെട്ടുകാരിയുടെ...
Jul 4, 2025, 3:48 am GMT+0000
ടൂത്ത്പേസ്റ്റ് മുതൽ വാഷിങ് മെഷീന് വരെ വില കുറയും; ജി.എസ്.ടിയിൽ വലിയ...
Jul 4, 2025, 3:19 am GMT+0000
സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്...
Jul 4, 2025, 3:12 am GMT+0000