കൊച്ചി: കാലടി പ്ലാന്റേഷനിൽ തൊഴിലാളി ലയത്തിന് നേരെ കാട്ടാന ആക്രമണം. ആക്രമണത്തിൽ ലയത്തിനോട് ചേർന്നുള്ള താത്ക്കാലിക ഷെഡ് കാട്ടാന തകർത്തു. കാലടി പ്ലാന്റേഷൻ അതിരപ്പിള്ളി എസ്റ്റേറ്റ് പത്താം ബ്ലോക്കിൽ താമസിക്കുന്ന സത്യന്റെ ലയത്തിന് നേരെയാണ് കാട്ടാന ആക്രമണമുണ്ടായത്. ഇന്ന് വെളുപ്പിനായിരുന്നു സംഭവം. റൂമിനോട് ചേർന്ന് താത്കാലികമായി നിർമിച്ച അടുക്കളയാണ് ആനകൂട്ടം തകർത്തത്.
- Home
- Latest News
- കാലടി പ്ലാന്റേഷനിൽ തൊഴിലാളി ലയത്തിന് നേർക്ക് കാട്ടാന ആക്രമണം
കാലടി പ്ലാന്റേഷനിൽ തൊഴിലാളി ലയത്തിന് നേർക്ക് കാട്ടാന ആക്രമണം
Share the news :
Oct 2, 2024, 4:07 pm GMT+0000
payyolionline.in
മുള്ളൻപന്നി ബൈക്കിന് കുറുകെ ചാടി, ടയറിൽ കുരുങ്ങിയതോടെ ആക്രമണം; താമരശ്ശേരിയില്‍ ..
കൊയിലാണ്ടിയിൽ ബാലജനത ‘ഗാന്ധിസ്മൃതി സംഗമം’ സംഘടിപ്പിച്ചു
Related storeis
മുള്ളൻപന്നി ബൈക്കിന് കുറുകെ ചാടി, ടയറിൽ കുരുങ്ങിയതോടെ ആക്രമണം; താമര...
Oct 2, 2024, 3:24 pm GMT+0000
ലെബനോനിൽ കരയുദ്ധം; ഹിസ്ബുല്ലയുമായി നേർക്കുനേർ ഏറ്റുമുട്ടൽ, ഒരു ഇസ്ര...
Oct 2, 2024, 3:15 pm GMT+0000
ഹെലീൻ ചുഴലിക്കാറ്റിൽ മരണസംഖ്യ 162; കനത്ത നാശ നഷ്ടങ്ങൾ, 1287...
Oct 2, 2024, 12:33 pm GMT+0000
മനാഫിനോട് നിർത്താൻ കാലുപിടിച്ച് പറഞ്ഞു, ഇനി നിയമനടപടി, ഞങ്ങൾക്ക് പൈ...
Oct 2, 2024, 12:26 pm GMT+0000
ലോറിക്ക് അർജുന്റെ പേരിടരുതെന്ന് അമ്മ; ‘മനാഫ് നടത്തുന്നത് പി...
Oct 2, 2024, 11:58 am GMT+0000
കേരളത്തിൽ മഴ ശക്തമാകുന്നു: ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
Oct 2, 2024, 11:54 am GMT+0000
More from this section
ഇസ്രയേൽ- ഇറാൻ സംഘർഷം; ആശങ്കയറിയിച്ച് ഇന്ത്യ
Oct 2, 2024, 11:49 am GMT+0000
അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മനാഫ്, ‘...
Oct 2, 2024, 11:45 am GMT+0000
വൈകാരികത മാര്‍ക്കറ്റ് ചെയ്യുന്നു, ഇത് മൂലം നേരിടുന്നത് കടുത്ത സൈബർ ...
Oct 2, 2024, 11:37 am GMT+0000
സ്ത്രീകൾ രാത്രി സുരക്ഷിതരാണോ? വേഷംമാറി നഗരത്തിലിറങ്ങി എ.സി.പി
Oct 2, 2024, 8:51 am GMT+0000
ഇന്ന് നാലരക്ക് ചില കാര്യങ്ങൾ വെളിപ്പെടുത്തും: കെ.ടി. ജലീൽ
Oct 2, 2024, 8:45 am GMT+0000
എടിഎമ്മിൽ ഒരു ദിവസം എത്ര രൂപ വരെ നിക്ഷേപിക്കാം? ബാങ്കുകൾ പറയുന്ന പര...
Oct 2, 2024, 8:41 am GMT+0000
പോക്സോ കേസിലെ അതിജീവിതയുടെ കുടുംബത്തിന് നേരെ പൊലീസ് ആക്രമണം; അന്വേഷ...
Oct 2, 2024, 8:38 am GMT+0000
എയ്ഡഡ് സ്ഥാപന മേധാവികൾക്ക് നേരിട്ട് ശമ്പളം മാറാനുള്ള അധികാരം റദ...
Oct 2, 2024, 8:27 am GMT+0000
‘പി.ടി. ഉഷയുടെ ആരോപണങ്ങൾ പച്ചക്കള്ളം’ : ഐ.ഒ.എ ട്രഷറർ സഹ്ദേവ് യാദവ്
Oct 2, 2024, 7:47 am GMT+0000
ടോയ്ലറ്റിൽ ഫ്ലഷ് അടിക്കാത്തതിനെ ചൊല്ലി വഴക്ക്: ഏഴു വയസ്സുകാരിയെ സഹ...
Oct 2, 2024, 7:41 am GMT+0000
മുഖ്യമന്ത്രിക്ക് പി.ആറിന്റെ ആവശ്യമില്ല; മാധ്യമങ്ങൾ കണ്ണാടി നോക്കിയ...
Oct 2, 2024, 7:07 am GMT+0000
നെഹ്റു ട്രോഫി വിധിത്തർക്കം; മത്സരത്തിന്റെ വിഡിയോ ദൃശ്യ പരിശോധന നാളെ
Oct 2, 2024, 6:52 am GMT+0000
തീപിടിത്തത്തിൽ കെട്ടിടത്തിനുള്ളിൽ കുടുങ്ങി; ജിദ്ദയിൽ രണ്ട് സിവിൽ ഡി...
Oct 2, 2024, 6:50 am GMT+0000
പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പിവി അൻവർ എംഎൽഎ
Oct 2, 2024, 5:41 am GMT+0000
ഇറാൻ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഇസ്രയേൽ; പിന്തുണച്ച് യ...
Oct 2, 2024, 5:30 am GMT+0000