കൊല്ലം: വാളകത്ത് നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു.ആലുവ എടത്തല ഗ്രാമപഞ്ചായത്ത് അംഗം അഫ്സൽ കുഞ്ഞുമോന്റെ മകൻ സുഹർ അഫ്സലാണ് (3) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് അഫ്സലും ഭാര്യയും മക്കളും സഞ്ചരിച്ച കാർ നിർത്തിയിട്ട ലോറിയിൽ ഇടിച്ചത്. അഫ്സലായിരുന്നു കാറോടിച്ചിരുന്നത്. ഭാര്യയും കുഞ്ഞും മുന്നിലെ സീറ്റിലും മൂത്ത മകൾ പിന്നിലെ സീറ്റിലുമായിരുന്നു. രാത്രി തിരുവനന്തപുരത്ത് വച്ചാണ് അപകടമുണ്ടായത്.
- Home
- Latest News
- കാർ നിർത്തിയിട്ട ലോറിയിലിടിച്ചു, അമ്മയ്ക്കൊപ്പം മുൻസീറ്റിലിരുന്ന 3 വയസുകാരൻ മരിച്ചു
കാർ നിർത്തിയിട്ട ലോറിയിലിടിച്ചു, അമ്മയ്ക്കൊപ്പം മുൻസീറ്റിലിരുന്ന 3 വയസുകാരൻ മരിച്ചു
Share the news :
Oct 26, 2024, 12:25 pm GMT+0000
payyolionline.in
കേരളത്തിൽ ജാഗ്രത വേണം, ഇന്ന് ഇടിമിന്നലോടെ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളി ..
മൂരാട്- പയ്യോളി സർവീസ് റോഡിൽ നാളെ ( ഞായറാഴ്ച) ഗതാഗത നിയന്ത്രണം
Related storeis
കേരളത്തിൽ ജാഗ്രത വേണം, ഇന്ന് ഇടിമിന്നലോടെ ശക്തമായ മഴയ്ക്ക് സാധ്യത; ...
Oct 26, 2024, 12:02 pm GMT+0000
കൊച്ചിക്ക് അഭിമാനകരമായ നേട്ടം, ഇത് രണ്ടാം വട്ടം, അർബൻ ട്രാൻസ്പോർട്...
Oct 26, 2024, 11:48 am GMT+0000
എഡിഎമ്മിൻ്റെ മരണം: കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിനെ ജോലിയിൽ നി...
Oct 26, 2024, 11:32 am GMT+0000
കല്യാണം കഴിഞ്ഞ് 3 ദിവസം, നവവധുവിന്റെ 52 പവൻ കൈക്കലാക്കി പണയം വെച്ച...
Oct 26, 2024, 11:01 am GMT+0000
ജെ.ഇ.ഇ പ്രവേശന പരീക്ഷയിൽ വിജയിക്കാനായില്ല; 17കാരി ആത്മഹത്യ ചെയ്തു
Oct 26, 2024, 10:55 am GMT+0000
ഉറക്കത്തിനിടെ മൊബൈൽ ചാർജിങ് വയറിൽ തൊട്ടു; തെലങ്കാനയില്‍ ഷോക്കേറ്റ 2...
Oct 26, 2024, 10:53 am GMT+0000
More from this section
‘നിവേദനം നൽകാൻ എത്തിയവരെ അധിക്ഷേപിച്ചു’; സുരേഷ് ഗോപിക്കെതിരെ പ്രധാ...
Oct 26, 2024, 9:52 am GMT+0000
സ്വര്‍ണവില കുതിക്കുന്നു; പവന് 520 രൂപ കൂടി
Oct 26, 2024, 9:01 am GMT+0000
ട്രാഫിക് നിയമം : പ്രവാസികൾക്ക് ഒന്നിൽ അധികം വാഹനങ്ങൾ റെജിസ്റ്റർ ചെയ...
Oct 26, 2024, 8:56 am GMT+0000
വ്യാജ വാർത്ത പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തി; ഷാജൻ സ്കറിയക്കെതിരെ ...
Oct 26, 2024, 8:43 am GMT+0000
റേഷൻ കാർഡുടമകളുടെ ശ്രദ്ധക്ക്; മഞ്ഞ, പിങ്ക് കാർഡുകാരുടെ മസ്റ്ററിംഗ് ...
Oct 26, 2024, 8:18 am GMT+0000
‘ഒരാളെയും വേദനിപ്പിക്കുന്ന വാക്കുകൾ പറയരുത്’: കൃഷ്ണദാസി...
Oct 26, 2024, 5:24 am GMT+0000
വിവാഹം കഴിഞ്ഞ് 28 വർഷത്തിന് ശേഷം ജനിച്ച മകൻ സ്കൂളിൽ, പാലായിൽ ദമ്പതി...
Oct 26, 2024, 5:09 am GMT+0000
രേണുകാസ്വാമി കൊലപാതകം: ഹൈക്കോടതിയെ സമീപിച്ച് നടി പവിത്ര ഗൗഡ
Oct 26, 2024, 4:28 am GMT+0000
യാത്രാദുരിതത്തിന് അറുതി; തലശ്ശേരി റെയിൽവേ മേൽപാലം ഇന്ന് തുറന്നുകൊടു...
Oct 26, 2024, 4:16 am GMT+0000
കൃഷ്ണദാസിന് ധാർഷ്ട്യം, മാധ്യമപ്രതിനിധികൾ കൂടുതൽ ആർജവത്തോടെ പ്രതികരി...
Oct 26, 2024, 4:07 am GMT+0000
മത്സരത്തിൽ നിന്ന് പിന്മാറി ഷാനിബ്; സരിന് വേണ്ടി പ്രവർത്തിക്കും
Oct 26, 2024, 3:35 am GMT+0000
മഹാരാഷ്ട്രയിൽ സ്ഥാനാർഥി നിർണയത്തിലും സീറ്റുവിഭജനത്തിലും രാഹുൽ ഗാന്ധ...
Oct 26, 2024, 3:28 am GMT+0000
തമിഴ്നാട് മുൻ ഡിജിപിയുടെ മകൻ കൊക്കെയ്ൻ കടത്തിയതിന് അറസ്റ്റിൽ
Oct 26, 2024, 3:10 am GMT+0000
കൂറുമാറ്റ കോഴയിൽ തോമസ് കെ തോമസിനെതിരെ ശക്തമായ നടപടിക്ക് സിപിഎം; മുഖ...
Oct 26, 2024, 2:50 am GMT+0000
പ്രചാരണചൂടിൽ ചേലക്കരയും പാലക്കാടും വയനാടും; സരിൻെറ പ്രചാരണത്തിന് ഷാ...
Oct 26, 2024, 2:13 am GMT+0000