പത്തനംതിട്ട: കിടപ്പിലായ അമ്മയെ പരിചരിക്കാൻ എത്തിയ ഹോം നഴ്സിനെ മകൻ ബലാൽസംഗം ചെയ്തു. പത്തനംതിട്ട അടൂരിലാണ് ഹോം നഴ്സിനെ ബലാൽസംഗം ചെയ്തതായി പരാതി. 70 കാരിയെ ശുശ്രൂഷിക്കാൻ ജോലിക്കെത്തിയ 58 കാരിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി റെന്നി റോയെ എറണാകുളത്തു നിന്നാണ് പിടിയിലായത്. പതിനാറാം തീയതിയാണ് 70 കാരിയുടെ മകൻ റെന്നി എറണാകുളത്തു നിന്ന് വരുന്നത്. കൂട്ടുകാർക്കൊപ്പം മദ്യപിച്ച ശേഷം രാത്രി ഹോം നേഴ്സിനെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
- Home
- Latest News
- കിടപ്പിലായ അമ്മയെ പരിചരിക്കാൻ എത്തിയ ഹോം നഴ്സിനെ മകൻ ബലാൽസംഗം ചെയ്തു; അറസ്റ്റ്, സംഭവം പത്തനംതിട്ട അടൂരിൽ
കിടപ്പിലായ അമ്മയെ പരിചരിക്കാൻ എത്തിയ ഹോം നഴ്സിനെ മകൻ ബലാൽസംഗം ചെയ്തു; അറസ്റ്റ്, സംഭവം പത്തനംതിട്ട അടൂരിൽ
Share the news :
Nov 30, 2025, 11:03 am GMT+0000
payyolionline.in
വടക്കൻ കേരളത്തിൽ മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യത; ഇനി കാലാവസ്ഥാ പ്രവചനം ..
പുഴയിൽ മുങ്ങിയ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം
Related storeis
“എനിക്ക് ഒരിക്കലും ഇഗ്ലീഷ് പഠിക്കാൻ കഴിയില്ല” എന്ന് പറയാറുണ്ടോ എങ്...
Jan 20, 2026, 8:38 am GMT+0000
കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ കമ്മിഷന് നിയമനം: സ്റ്റേക്കെതിരെ സര്...
Jan 20, 2026, 8:37 am GMT+0000
ഗവർണർ ഒഴിവാക്കിയ കേന്ദ്രവിമർശനം സഭയിൽ വായിച്ച് മുഖ്യമന്ത്രി; 12, 15...
Jan 20, 2026, 7:55 am GMT+0000
സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ ദേശീയപാത നിർമാണം; കാർ കുഴിയിൽ വീണു
Jan 20, 2026, 7:50 am GMT+0000
ഒരു വയസുകാരന്റെ മരണത്തിൽ ദുരൂഹത ഒഴിയുന്നില്ല; കുട്ടിയുടെ കൈക്ക് മൂന...
Jan 20, 2026, 7:46 am GMT+0000
സംസ്ഥാനത്തെ ആദ്യ വര്‍ക്ക് നിയര്‍ ഹോം പ്രവര്‍ത്തനം തുടങ്ങി
Jan 20, 2026, 7:28 am GMT+0000
More from this section
പേരാമ്പ്രയില്‍ സഹോദരങ്ങളെ ആക്രമിച്ച സംഭവം; പ്രതി കത്തി ഉപയോഗിച്ച് ക...
Jan 20, 2026, 5:43 am GMT+0000
വാഹന ഉടമകള്‍ക്ക് ആശ്വാസം! കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ച ഫീസ് 50...
Jan 20, 2026, 1:39 am GMT+0000
ബലാത്സംഗ കേസ്; ജയിലിലുള്ള രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം,...
Jan 20, 2026, 1:37 am GMT+0000
തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന നിയമസഭാ സമ്മേളനം ഇന്ന് മുതൽ; ഗവര്‍ണ...
Jan 20, 2026, 1:35 am GMT+0000
മൂന്ന് മണിക്കൂർ മാത്രം നീണ്ട സന്ദർശനം, നിർണായക കരാറുകളിൽ ഒപ്പിട്ട് ...
Jan 20, 2026, 1:01 am GMT+0000
ദീപക്കിന്റെ വീഡിയോ പകര്‍ത്തിയ യുവതി കേസിന് പിന്നാലെ ഒളിവിലെന്ന് സൂച...
Jan 20, 2026, 12:57 am GMT+0000
ദീപക്കിന്റെ മരണം; യുവതിക്കെതിരെ പൊലീസ് കേസെടുത്തു
Jan 19, 2026, 3:53 pm GMT+0000
പിഎസ്സി ഉദ്യോഗാർഥികൾക്ക് സുപ്രധാന അറിയിപ്പ്; അപേക്ഷകളില്‍ അവസാന ...
Jan 19, 2026, 3:44 pm GMT+0000
പതിറ്റാണ്ടിലെ ഏറ്റവും വലിയ ട്രെയിൻ ദുരന്തത്തിൽ വിറങ്ങലിച്ച് സ്പെയിൻ...
Jan 19, 2026, 2:42 pm GMT+0000
കണ്ണീർ തോരാതെ അച്ഛനും അമ്മയും; ദീപക്കിനെ കുറ്റപ്പെടുത്തുന്ന തരത്തിൽ...
Jan 19, 2026, 2:33 pm GMT+0000
വടകരയിൽ വീടിന് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം
Jan 19, 2026, 2:11 pm GMT+0000
കത്തിക്കയറി സ്വര്‍ണവില; ഉച്ചയ്ക്ക് ശേഷം വീണ്ടും വര്‍ധന
Jan 19, 2026, 1:55 pm GMT+0000
കണ്ണൂരില്‍ വനിതാ ഡോക്ടറെ ‘ഡിജിറ്റല്‍ അറസ്റ്റ്’ ചെയ്ത് 1...
Jan 19, 2026, 1:47 pm GMT+0000
പേരാമ്പ്രയിൽ മീൻപിടിക്കാൻ പുഴയിൽ വിഷം കലർത്തി; മത്സ്യങ്ങൾ ചത്തുപൊങ്ങി
Jan 19, 2026, 1:18 pm GMT+0000
പേരാമ്പ്ര ചേനോളി റോഡിലെ ഓയില്‍ മില്ലില്‍ തീപിടുത്തം
Jan 19, 2026, 12:17 pm GMT+0000
