പയ്യോളി: കിഴൂരിലെ കളത്തിൽ നഫീസു(80) അന്തരിച്ചു. ഭർത്താവ്: പരേതനായ കാട്ടും താഴ മമ്മദ്. മക്കൾ: കാസിം, സഫിയ, റസിയ, സറീന, വഹീദ. മരുമക്കൾ: റസിയ,കുണ്ടാടേരി റസാഖ്,
കിനാവത്തിൽ ഹമീദ്, പരേതനായ ഏഞ്ഞിലാടി മൊയ്തീൻ. സഹോദരങ്ങൾ: വെട്ട്യാടി അബ്ദുറഹിമാൻ,റസാഖ്,ഹമീദ്,മറിയോമ്മ,പരേതരായ കുഞ്ഞാമു,പാത്തു.