കിഴൂർ കണ്ണോത്ത് അഡ്വക്കറ്റ് കെ വേണുഗോപാലൻ അന്തരിച്ചു

news image
Nov 19, 2025, 5:47 am GMT+0000 payyolionline.in

പയ്യോളി :  കിഴൂർ കണ്ണോത്ത് അഡ്വക്കറ്റ് കെ വേണുഗോപാലൻ ( 80 ) അന്തരിച്ചു.
ഭാര്യ: പത്മജ ( പയ്യിൽ, ആ വള )
അച്ഛൻ : പരേതനായ അഡ്വക്കറ്റ് ഗോപാലക്കുറുപ്പ്
അമ്മ : പരേതയായ കുഞ്ഞു ലക്ഷമി അമ്മ
മക്കൾ: സുധീന്ദ്രൻ ( ബിസിനസ്സ് )
അഡ്വക്കറ്റ് സുധീര ( ചേളന്നൂർ )
മരുമക്കൾ: ദിവ്യ ( അദ്ധ്യാപിക , പലോറ ഹൈസ്ക്കൂൾ )
അഡ്വ: രാജീവ് ( ചേളന്നൂർ )
സഹോദരങ്ങൾ:
രമ (ടീച്ചർ , പൊയിൽക്കാവ് )
പരേതരായ കമലമ്മ , സരോജിനി അമ്മ , രാധാമ്മ
സംസ്കാരം  ഇന്ന് വൈകീട്ട് 6 മണിക്ക്  വീട്ട് വളപ്പിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe