കിഴൂർ പടിഞ്ഞാറെ വലിയപറമ്പിൽ കുഞ്ഞിക്കണ്ണൻ അന്തരിച്ചു

news image
Dec 6, 2025, 5:55 am GMT+0000 payyolionline.in

പയ്യോളി : കിഴൂർ പടിഞ്ഞാറെ വലിയപറമ്പിൽ കുഞ്ഞിക്കണ്ണൻ ( 82 ) അന്തരിച്ചു
ഭാര്യ: ജാനകി
മക്കൾ: റീന , റീജ , സിന്ധു
മരുമക്കൾ: അശോകൻ ( മുചുകുന്ന് )
വിനോദൻ ( മുതുവന )
സജീന്ദ്രൻ ( കൈനാട്ടി )
സഹോദരങ്ങൾ: പരേതരായ കേളപ്പൻ , കുഞ്ഞിരാമൻ , ചെക്കോട്ടി , അച്യുതൻ , ചിരുത , കണാരൻ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe