കിഴൂർ മഹല്ല് കമ്മിറ്റിയുടെയും ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയുടെയും മുൻ വൈസ് പ്രസിഡണ്ടായിരുന്ന കാട്ടിൽ അബൂബക്കർ ഹാജി അന്തരിച്ചു

news image
Oct 18, 2025, 1:48 am GMT+0000 payyolionline.in

പയ്യോളി: കിഴൂർ മഹല്ല് കമ്മിറ്റിയുടെയും ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയുടെയും മുൻ വൈസ് പ്രസിഡണ്ടായിരുന്ന കാട്ടിൽ അബൂബക്കർ ഹാജി(75) അന്തരിച്ചു.
പരേതരായ കാട്ടിൽ അബ്ദുല്ല ഹാജിയുടെയും
പാത്തുവിൻ്റെയും മകനാണ്. ഭാര്യ:
നഫീസ മക്കൾ: റിയാസ് (കുവൈത്ത്)സിദ്ദീഖ്, റാഷിദ്,സമീറ,സഫൂറ.
മരുമക്കൾ: സലാം പയോറ,സിറാജ് (പാലൂർ)ശംസീറ,സഫീറ,ഹഫ്സിന. സഹോദരങ്ങൾ:കുഞ്ഞമ്മദ് ഹാജി, അസ്സയിനാർ ഹാജി, നഫീസ ഹജ്ജുമ്മ , റസാഖ് ഹാജി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe