വടകര: ദേശീയ പാതയിലെ സർവ്വീസ് റോഡിലെ കുഴിയിൽ വീണ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. ന്യൂ മാഹി ചാലക്കര സ്വദേശി ചാലിൽ സി കെ പി റഫീഖ് ആണ് മരിച്ചത്. രാത്രി 8.30 ഓടെ കുഞ്ഞിപ്പള്ളിയിലെ സർവ്വീസ് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് കയറുന്നതിനിടയിൽ ഓട്ടോ റോഡിലെ കുഴിയിൽ വീഴുകയായിരുന്നു. വടകര ഭാഗത്തു നിന്നും മാഹി ഭാഗത്തേക്ക് പോകുകയായിരുന്നു ഓട്ടോറിക്ഷ. അപകടം നടന്നയുടൻ നാട്ടുകാർ മാഹി ഗവ.ആശുപത്രിയിലും,അവിടെ നിന്നും തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
- Home
- Latest News
- കുഞ്ഞിപ്പള്ളിയിൽ റോഡിലെ കുഴിയിൽ വീണ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു
കുഞ്ഞിപ്പള്ളിയിൽ റോഡിലെ കുഴിയിൽ വീണ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു
Share the news :

May 31, 2025, 5:04 pm GMT+0000
payyolionline.in
വടകര കോട്ടപ്പള്ളി കനാലിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി
അൻവർ മത്സരിക്കും; തൃണമൂൽ കോൺഗ്രസ് അനുമതി നൽകി, പാർട്ടി ചിഹ്നവും അനുവദിച്ചു
Related storeis
തിക്കോടി പാലൂർ കാട്ടിൽ താമസിക്കും ഗുരിക്കൾകണ്ടി ദാമോദരൻ അന്തരിച്ചു
Jun 20, 2025, 5:30 pm GMT+0000
കുറ്റ്യാടിയിൽ രാസലഹരി നൽകി പീഡിപ്പിച്ച കേസ്; രജിസ്റ്റർ ചെയ്തിട്ടുള്...
Jun 20, 2025, 4:07 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 21 ശനിയാഴ്ച പ്രവർത്തി...
Jun 20, 2025, 2:48 pm GMT+0000
എല്ലാ ഇരുചക്ര വാഹനങ്ങളിലും ഇനി എ.ബി.എസ് നിർബന്ധം; രണ്ട് ഹെൽമറ്റും വേണം
Jun 20, 2025, 2:04 pm GMT+0000
‘45,000 രൂപ നഷ്ടമായി’; വാട്സാപ്പിലൂടെ തട്ടിപ്പിരയായ വിവരം പങ്കുവച്ച...
Jun 20, 2025, 1:33 pm GMT+0000
ഞായറാഴ്ച മുതൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്
Jun 20, 2025, 1:17 pm GMT+0000
More from this section
റസീനയുടെ ആത്മഹത്യ കുറിപ്പ് ലഭിച്ചു, നടന്നത് സദാചാര ഗുണ്ടായിസമെന്ന് ...
Jun 20, 2025, 12:25 pm GMT+0000
നാളെ മുതൽ സംസ്ഥാനത്ത് റേഷൻ കടകൾ വഴി മണ്ണെണ്ണ വിതരണം ആരംഭിക്കും
Jun 20, 2025, 12:18 pm GMT+0000
നന്തിയിൽ ബസുകൾ നേർക്കു നേർ കൂട്ടിയിടിച്ച അപകടം ; ബസിലെ സിസിടിവി ദൃശ...
Jun 20, 2025, 11:45 am GMT+0000
‘സോഫ്റ്റ്വെയർ പരിഷ്കാരം; ഓൺലൈൻ സേവനങ്ങൾ മുടങ്ങും’: കെ എസ് ഇ ബി
Jun 20, 2025, 11:14 am GMT+0000
ട്രാക്കുകൾ സജ്ജമാവുന്നു, ഇനി തീവണ്ടി 130 കി.മീ വേഗത്തിൽ ഓടും; വേഗപര...
Jun 20, 2025, 7:56 am GMT+0000
പ്ലസ് വൺ വിദ്യാർഥികളെ ആക്രമിച്ചു; തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാ...
Jun 20, 2025, 6:44 am GMT+0000
ഇന്‍ര്‍സിറ്റിയുടെ മുഖം മാറുന്നു; ഇനി ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ ...
Jun 20, 2025, 6:37 am GMT+0000
‘തൊട്രാ പാക്കലാം’! ആയുധ ശേഷി വർധിപ്പിക്കാനൊരുങ്ങി ഇന്ത...
Jun 20, 2025, 6:19 am GMT+0000
അഹമ്മദാബാദ് വിമാനാപകടം; 217 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു, 200 മൃതദേഹങ്ങ...
Jun 20, 2025, 5:22 am GMT+0000
കോട്ടയത്ത് മകളുടെ ഭർതൃപിതാവിന്റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു
Jun 20, 2025, 3:46 am GMT+0000
പുലര്‍ച്ചെ വീട്ടിൽ നിന്ന് ആരോ ഓടി മറയുന്നത് കണ്ടു, അടുക്കള വാതിൽ തു...
Jun 20, 2025, 3:39 am GMT+0000
ചേമ്പിലയിൽ പൊതിഞ്ഞ് നവജാത ശിശുവിനെ വലിച്ചെറിഞ്ഞ അവിവാഹിതയായ അമ്മയ്...
Jun 20, 2025, 3:26 am GMT+0000
പയ്യോളി തച്ചൻകുന്നിലെ പാറക്കണ്ടി ഷംസുദ്ധീൻ അന്തരിച്ചു
Jun 20, 2025, 2:06 am GMT+0000
നിലമ്പൂരിൽ 74.35 ശതമാനം പോളിംഗ്; വിജയപ്രതീക്ഷയോടെ എൽഡിഎഫും യുഡിഎഫു...
Jun 20, 2025, 1:44 am GMT+0000
സ്കൂൾ വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം; പന്തീരാങ്കാവ് യുവാവ് അറസ്...
Jun 20, 2025, 1:17 am GMT+0000