തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ കണക്കെടുപ്പ് ഇന്ന് നടക്കുമ്പോൾ, ആധാറിന്റെ ഭാഗമായുള്ള യു.ഐ.ഡി നമ്പർ കിട്ടാത്ത കുട്ടികളുടെ കാര്യം എന്താകുമെന്ന് ആശങ്ക. യു.ഐ.ഡി നമ്പർ കിട്ടാത്തവരെല്ലാം ഈ വർഷത്തെ സ്കൂൾ കണക്കിൽനിന്ന് ഒഴിവാക്കപ്പെടുമെന്ന് പറയുന്നു. നൂറുകണക്കിന് വിദ്യാർഥികളാണ് ആധാർ നമ്പർ കിട്ടാനായി കാത്തിരിക്കുന്നത്. സ്കൂളുകളിലെ തസ്തിക നിർണയവുമായി ബന്ധപ്പെട്ടാണ് ആറാം പ്രവർത്തിദിനമായ ഇന്ന് കുട്ടികളുടെ കണക്ക് എടുക്കുന്നത്. പ്രവേശന സമയത്ത് യു.ഐ.ഡി നമ്പറുണ്ടെങ്കിൽ മാത്രമേ ആ കുട്ടിയെ ഈ അധ്യയനവർഷത്തെ എണ്ണത്തിൽ കൂട്ടുകയുള്ളൂ.ആധാറെടുക്കുമ്പോൾ ലഭിക്കുന്നത് ഇ.ഐഡി നമ്പർ മാത്രമാണ്. മുൻ വർഷങ്ങളിൽ ഇ.ഐ.ഡി നമ്പർ ഉള്ള കുട്ടികളെ സ്കൂൾ കണക്കിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ഇത്തവണ യു.ഐ.ഡി നമ്പറുള്ള കുട്ടികളെ മാത്രമേ എണ്ണത്തിൽ പരിഗണിക്കുകയുള്ളുവെന്ന കർശന നിർദേശമാണ് വിദ്യാഭ്യാസവകുപ്പ് നൽകിയിട്ടുള്ളത്.യു.ഐ.ഡി.നമ്പർ ലഭിക്കാൻ 90ദിവസം വരെ കാത്തിരിക്കണം. ഇക്കഴിഞ്ഞ മാർച്ചിൽ ആധാറിന് അപേക്ഷിച്ച കുട്ടികൾക്ക് ഇപ്പോഴും യു.ഐ.ഡി നമ്പർ ലഭിച്ചില്ലെന്ന് പറയുന്നു. ഇ.ഐഡി നമ്പർ മാത്രം വെച്ച് കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാട്ടി കൃത്രിമം കാണിച്ച് തസ്തികകൾ നിലനിർത്തുന്ന ചില സ്കൂളുകൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് യു.ഐഡി നമ്പർ വേണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.
- Home
- Latest News
- കുട്ടികളുടെ കണക്കെടുപ്പ്: യുഐഡി നമ്പർ കിട്ടാത്ത കുട്ടികളുടെ കാര്യം എന്താകുമെന്ന് ആശങ്ക
കുട്ടികളുടെ കണക്കെടുപ്പ്: യുഐഡി നമ്പർ കിട്ടാത്ത കുട്ടികളുടെ കാര്യം എന്താകുമെന്ന് ആശങ്ക
Share the news :

Jun 10, 2025, 4:55 am GMT+0000
payyolionline.in
സ്വർണവില കുറഞ്ഞു; മൂന്ന് ദിവസം കൊണ്ട് 1480 രൂപയുടെ കുറവ്
18ന് പ്ലസ് വൺ പ്രവേശനോത്സവം: രക്ഷിതാക്കൾ എത്തണം
Related storeis
തത്കാൽ ടിക്കറ്റിന് ജൂലൈ ഒന്നുമുതൽ ആധാർ നിർബന്ധം; ഏജന്റുമാരുടെ തട്ടി...
Jun 11, 2025, 4:01 pm GMT+0000
വില 10,000ൽ താഴെ; ഏസറിന്റെ സൂപ്പർ സീ എക്സ് സീരീസ് ഫോൺ വിപണിയിൽ
Jun 11, 2025, 3:26 pm GMT+0000
അരീക്കോട് ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
Jun 11, 2025, 3:15 pm GMT+0000
കാണാതായ മത്സ്യ ഫാം ഉടമയുടെ മൃതദേഹം കരിയാറിൽ; കഴുത്തിലും കാലിലും ഇഷ്...
Jun 11, 2025, 3:07 pm GMT+0000
പ്ലസ് വണ്ണില്‍ 10 ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ധനവിന് മന്ത്രിസഭാ യ...
Jun 11, 2025, 2:27 pm GMT+0000
സ്കൂൾ സമയമാറ്റത്തിൽ വിമർശനവുമായി സമസ്ത; മതപഠനം നടത്തുന്ന കുട്ടികളെ ...
Jun 11, 2025, 1:44 pm GMT+0000
More from this section
കേരളത്തില്‍ ആധുനിക ഫുഡ് സ്ട്രീറ്റുകള്‍; ലക്ഷ്യം ഭക്ഷ്യ സുരക്ഷിതത്വവ...
Jun 11, 2025, 11:33 am GMT+0000
രാത്രിയിൽ കിണറ്റിൽ വീണു; മോട്ടോർ പൈപ്പിൽ പിടിച്ചുകിടന്നത് 4 മണിക്കൂ...
Jun 11, 2025, 10:58 am GMT+0000
വടകരയിൽ നിർത്തിയിട്ട കാറിനുള്ളിൽ തോക്ക് കണ്ടെത്തി; അന്വേഷണം
Jun 11, 2025, 7:49 am GMT+0000
പയ്യോളി കിഴൂർ തുറശ്ശേരിക്കടവ് എടക്കുടി താഴ താമസിക്കും കരിയാണ്ടി താഴ...
Jun 11, 2025, 4:45 am GMT+0000
കുട്ടിക്കാലത്ത് കളിയാക്കിയതിലുള്ള പക: യുവാവിനെ മർദിച്ച് കൊലപ്പെടുത്...
Jun 11, 2025, 3:42 am GMT+0000
ഓട്ടോറിക്ഷ മറിഞ്ഞ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു
Jun 11, 2025, 2:58 am GMT+0000
ഭാര്യയെ വിദേശത്തേക്കു യാത്രയാക്കിയശേഷം തിരികെ വരുന്നതിനിടെ ബൈക്കപകട...
Jun 11, 2025, 2:46 am GMT+0000
അടുത്ത 7 ദിവസം വ്യാപക മഴ സാധ്യത; കാലവർഷം വീണ്ടും സജീവം
Jun 11, 2025, 2:30 am GMT+0000
മേപ്പയൂർ കാരയാട് മാക്കൂട്ടം കണ്ടി ലക്ഷ്മി അമ്മ അന്തരിച്ചു
Jun 11, 2025, 1:57 am GMT+0000
വാട്സാപ്പിലെ മോശം പരാമർശം ചോദിക്കാനെത്തി; നാദാപുരത്ത് സഹോദരങ്ങളെ വ...
Jun 10, 2025, 5:44 pm GMT+0000
കേരളത്തിലെ ട്രെയിനുകള്‍ക്ക് ജൂണ്‍ 15 മുതല്‍ സമയമാറ്റം; നേത്രാവതി ഉള...
Jun 10, 2025, 3:40 pm GMT+0000
കൽപ്പറ്റയില്‍ അച്ഛനൊപ്പം കൂൺ പറിക്കാൻ പോയ ഒന്നര വയസുകാരിക്ക് നേരെ മ...
Jun 10, 2025, 3:29 pm GMT+0000
പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതി പങ്കെടുത്ത സംഭവം; പ്രധാനാധ്യാപക...
Jun 10, 2025, 3:19 pm GMT+0000
ക്ഷേത്ര വിഗ്രഹത്തിലെ സ്വർണ്ണമാല മോഷ്ടിച്ചു; കോഴിക്കോട് മേൽശാന്തി പി...
Jun 10, 2025, 2:27 pm GMT+0000
ഇതെന്ത് മായാജാലം! റോഡ് പുറമ്പോക്കിലെ കെട്ടിടം പൊളിച്ചു നീക്കി; പിന്...
Jun 10, 2025, 1:58 pm GMT+0000