വണ്ടൂർ∙കുപ്പിവെള്ളത്തിൽ ചത്ത ചിലന്തിയെ കണ്ടെത്തിയ സംഭവത്തിൽ നിർമാണ കമ്പനിക്ക് ഒരുലക്ഷം രൂപ പിഴ. കോയമ്പത്തൂരിലെ കമ്പനിക്കാണ് പെരിന്തൽമണ്ണ ആർഡിഒ കോടതി പിഴ ചുമത്തിയത്. പ്രദേശത്തെ റസ്റ്ററന്റിൽ നടന്ന വിവാഹ സൽക്കാരത്തിൽ ഭക്ഷണത്തിനൊപ്പം കൊടുത്ത വെള്ളക്കുപ്പിയിലാണ് ചത്ത ചിലന്തിയെ ചിലന്തി വല ഉൾപ്പെടെ കണ്ടത്. കിട്ടിയ ആൾ വെള്ളക്കുപ്പി പൊട്ടിക്കാതെ റസ്റ്ററന്റിൽ ഏൽപ്പിച്ചു. ഇവർ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർക്ക് കൈമാറി. പരിശോധനയെ തുടർന്നു വണ്ടൂർ ഭക്ഷ്യ സുരക്ഷാ ഓഫീസർ കെ.ജസീല നിർമാണ കമ്പനിക്കെതിരെ കേസെടുത്തു കോടതിക്കു കൈമാറി. സംഭവത്തിൽ നിർമാതാക്കൾക്കും വിൽപനക്കാർക്കും വിതരണക്കാർക്കും തുല്യ ഉത്തരവാദിത്തമാണുള്ളതെന്നും കോടതി പറഞ്ഞു.
- Home
- Latest News
- കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി; നിർമാണ കമ്പനിക്ക് ഒരുലക്ഷം രൂപ പിഴ
കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി; നിർമാണ കമ്പനിക്ക് ഒരുലക്ഷം രൂപ പിഴ
Share the news :

Apr 11, 2025, 8:36 am GMT+0000
payyolionline.in
പേരാമ്പ്രയിൽ ദേശീയപാത നിർമാണ സാമഗ്രികൾ സൂക്ഷിച്ച യാർഡിൽ തീപിടിത്തം
ചിങ്ങപുരം ശ്രീലകം താഴെക്കണ്ടി താമസിക്കും ഉഷ രാധാകൃഷ്ണൻ അന്തരിച്ചു
Related storeis
സംസ്ഥാനത്ത് ശക്തമായ മഴക്ക് ശമനം; താപനില ഉയരുമെന്ന് മുന്നറിയിപ്പ്
Apr 15, 2025, 10:45 am GMT+0000
ഇനി വാഹനങ്ങള്‍ക്ക് ടോള്‍ പ്ലാസകളില്‍ നിര്‍ത്തേണ്ടതില്ല. 15 ദിവസത്തി...
Apr 15, 2025, 10:43 am GMT+0000
എഞ്ചിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ: അഡ്മിറ്റ് കാർഡുകൾ ഓൺലൈനായി ലഭ...
Apr 15, 2025, 10:16 am GMT+0000
ലോട്ടറി ടിക്കറ്റുകളുടെ സമ്മാന ഘടന മാറുന്നു.എല്ലാ ടിക്കറ്റിലും ഇനി ക...
Apr 15, 2025, 10:14 am GMT+0000
സീസൺ തുടങ്ങി: വാഹനങ്ങളുടെ നീണ്ട നിര; ഊട്ടിയിൽ വൻ തിരക്ക്
Apr 15, 2025, 9:23 am GMT+0000
തമിഴ്നാടിന് സ്വയംഭരണാവകാശം: പ്രമേയം അവതരിപ്പിച്ചു; സംസ്ഥാനങ്ങളുടെ ...
Apr 15, 2025, 9:04 am GMT+0000
More from this section
ആലപ്പുഴ സ്വദേശിയായ യുവാവിനെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി പണവും സ്വർ...
Apr 15, 2025, 7:49 am GMT+0000
ശരീരത്തിൽ രണ്ട് വെടിയുണ്ടകൾ; അജ്ഞാത യുവതി മരിച്ച നിലയിൽ
Apr 15, 2025, 7:47 am GMT+0000
സ്വര്‍ണ വില ഇന്നും കുറഞ്ഞു; സ്വര്‍ണം വാങ്ങുന്നവര്‍ ചെയ്യേണ്ടത് ഇതാണ...
Apr 15, 2025, 7:45 am GMT+0000
നേര്യമംഗലം മണിയമ്പാറയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; രക്ഷ...
Apr 15, 2025, 6:40 am GMT+0000
വിഷു ദിനത്തിൽ വിഗ്രഹത്തിൽ ചാർത്തിയ 20 പവൻ തിരുവാഭരണം കാണാതായി, കൊല്...
Apr 15, 2025, 6:32 am GMT+0000
കള്ളക്കടൽ പ്രതിഭാസം: ഉയർന്ന തിരമാലക്ക് സാധ്യത, ജാഗ്രത
Apr 15, 2025, 5:27 am GMT+0000
സൽമാൻ ഖാന് വധ ഭീഷണി: ഒരാൾ കസ്റ്റഡിയിൽ
Apr 15, 2025, 5:24 am GMT+0000
കണ്ണൂർ സി.പി.എം പുതിയ ജില്ലാ സെക്രട്ടറിയെ ഇന്നറിയാം; കെ.കെ രാഗേഷിനു...
Apr 15, 2025, 4:42 am GMT+0000
അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം; രണ്ടുപേരുടെ ജീവനെടുത്തു
Apr 15, 2025, 3:52 am GMT+0000
എറണാകുളത്തുനിന്ന് ഡൽഹിയിലേക്ക് സ്പെഷൽ ട്രെയിൻ; ടിക്കറ്റ് ബുക്കിങ് ആ...
Apr 15, 2025, 3:45 am GMT+0000
കോഴിക്കോട് വാക്കുതർക്കത്തിനിടെ ജ്യേഷ്ഠൻ ചായപാത്രം കൊണ്ടടിച്ചു; ഗുരു...
Apr 15, 2025, 3:11 am GMT+0000
തിന്നർ ഒഴിച്ച് തീ കൊളുത്തിയ സംഭവം; കാസർകോട്ടെ പലചരക്ക് കടയുടമ രമിത ...
Apr 15, 2025, 3:07 am GMT+0000
പുതിയ രാവുകള്‍, പുതിയ സ്വപ്നങ്ങള്‍, പുതിയ പാതകള്‍… ഈ വിഷു പുതുമകള്‍...
Apr 14, 2025, 3:36 am GMT+0000
ആന്ധ്രയില്‍ പടക്ക നിര്‍മാണശാലയില്‍ വന്‍ പൊട്ടിത്തെറി; 8 മരണം
Apr 13, 2025, 2:35 pm GMT+0000
വഖഫ് ബിൽ ഭരണഘടനാ വിരുദ്ധം; തമിഴ്നാട് സർക്കാരിന് പിന്നാലെ ടിവികെ അധ്...
Apr 13, 2025, 2:25 pm GMT+0000