കുളക്കോട്ട് കൃഷ്ണൻ പത്താം ചരമ വാർഷികം

news image
Sep 26, 2025, 9:19 am GMT+0000 payyolionline.in

വില്ല്യാപ്പള്ളി : വില്ല്യാപ്പള്ളി കുറഞ്ഞാലിയോട് പ്രദേശത്തെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ നിറസാന്നിധ്യമായ കുളക്കോട്ട് കൃഷ്ണൻറെ പത്താം ചരമവാർഷിക ദിനം കൊളക്കോട്ട് കൃഷ്ണൻസ്മാരക ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽപുഷ്പാർച്ചന യോടു കൂടി തുടക്കം കുറിച്ചുഅനുസ്മരണവും സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ഒക്ടോബർ 19ന് കൊളക്കോട്ട് കൃഷ്ണൻ സ്മാരക മന്ദിരത്തിൽ വച്ച് നടക്കും പരിപാടിറിട്ടേഡ് മെഡിക്കൽ ഓഫീസർ ഡോക്ടർ ടി.കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്യും മനയത് ചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തും വിദ്യാർത്ഥികൾക്കുള്ള അനുമോദനം വാർഡ് മെമ്പർ സനൽകുമാർ നിർവഹിക്കുംപുഷ്പാർച്ചനക്ക് എംകെ കുഞ്ഞൻ മാസ്റ്റർ പിടി കെ.സുരേഷ് ബാബു കെ ശശികുമാർ മാസ്റ്റർ സന്തോഷ് വേങ്ങോളിസനൽകുമാർ പി കെ ബേബി ബാലമ്പ്രത്ത് നിഷ ആർ കെ എം എം ബിജു ഗിരിശൻബികെഎന്നിർ നേതൃത്തം. നൽകി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe