കുവൈത്തിലെ എണ്ണ ഖനന കേന്ദ്രത്തിൽ ഉണ്ടായ അപകടത്തിൽ മറ്റൊരു മലയാളി കൂടി മരിച്ചു. കണ്ണൂർ കൂടാളി പിരിയപ്പൻ വീട്ടിൽ മുരിക്കൻ രാജേഷ് ആണ് കുവൈത്തിലെ ഓയിൽ റിഗ്ഗിൽ അപകടത്തിൽ മരണപ്പെട്ടത്.38 വയസ്സായിരുന്നു പ്രായം. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കുവൈത്തിലെ അബ്ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തിൽ ഉണ്ടായ അപകടത്തിൽ 2 മലയാളികൾ മരണപ്പെട്ടിരുന്നു. ജോലിക്കിടെ പെട്ടെന്ന് ഉണ്ടായ അപകടത്തിൽ തലക്ക് ഗുരുതരമായ പരിക്ക് പറ്റിയതിനെ തുടർന്നാണ് ഇരുവരും മരിച്ചത്. തൃശൂർ നടുവിലെ പറമ്പിൽ നിഷിൽ സദാനന്ദൻ കൊല്ലം സ്വദേശി സുനിൽ സോളമൻ എന്നിവരാണ് അന്ന് മരിച്ചത്. ഇരുവരും എണ്ണ ഖനന മേഖലയിലുള്ള കരാർ തൊഴിലാളികള്‍ ആയിരുന്നു.
- Home
- Latest News
- കുവൈത്തിലെ എണ്ണ ഖനന കേന്ദ്രത്തിൽ ഉണ്ടായ അപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
കുവൈത്തിലെ എണ്ണ ഖനന കേന്ദ്രത്തിൽ ഉണ്ടായ അപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
Share the news :
Nov 25, 2025, 3:30 pm GMT+0000
payyolionline.in
Related storeis
ഓംലറ്റ് കഴിക്കാൻ വരട്ടെ, ഇന്നത്തെ മുട്ടയുടെ വില അറിയുമോ? ഡിസംബറിൽ ഇ...
Nov 25, 2025, 3:20 pm GMT+0000
പയ്യോളി സ്വദേശി സൗദി അറേബ്യയിൽ അന്തരിച്ചു
Nov 25, 2025, 2:17 pm GMT+0000
മരടിൽ വീട് പൊളിച്ചു മാറ്റുന്നതിനിടെ ഭിത്തി ഇടിഞ്ഞു വീണ് അപകടം; തൊഴി...
Nov 25, 2025, 1:59 pm GMT+0000
ക്രിസ്തുമസ് – ന്യൂ ഇയർ ബമ്പർ ടിക്കറ്റുകൾ വിപണിയിൽ
Nov 25, 2025, 1:39 pm GMT+0000
റീലുകൾ അടിച്ചു മാറ്റി റിയാക്ഷൻ വിഡിയോ ചെയ്യുന്നവർക്ക് പിടി വീഴും; ക...
Nov 25, 2025, 11:32 am GMT+0000
എത്യോപ്യയിലെ അഗ്നിപര്‍വത സ്ഫോടനത്തിന്റെ ആഘാതം ഇന്ത്യയിലും: നിരവധി...
Nov 25, 2025, 10:55 am GMT+0000
More from this section
കൊടി തോരണങ്ങള്‍ കെട്ടണോ? ഉടമസ്ഥർ സമ്മതിച്ചാല്‍ മാത്രം; രാഷ്ട്രീയ പാ...
Nov 25, 2025, 10:02 am GMT+0000
വാക്കുതർക്കത്തിനിടെ ഉടുമുണ്ട് പൊക്കി കാണിച്ച് ബിഎൽഒ, സ്ഥാനത്തു നിന്...
Nov 25, 2025, 9:13 am GMT+0000
ഹരിത ചട്ട ലംഘനം: കോഴിക്കോട് ജില്ലയിൽ 450 കിലോ ഫ്ലെക്സ് പിടിച്ചെടുത്തു
Nov 25, 2025, 9:10 am GMT+0000
അനധികൃത ബോര്‍ഡ് ആണോ, വേഗം മാറ്റിക്കോ
Nov 25, 2025, 8:59 am GMT+0000
ഗുണനിലവാരമില്ല, വാങ്ങി കഴിക്കുമ്പോൾ ശ്രദ്ധ വേണം; സംസ്ഥാനത്ത് പിടിച്...
Nov 25, 2025, 8:18 am GMT+0000
വിദ്യാര്‍ഥികളുടെ എസ്.എസ്.എല്‍.സി രജിസ്ട്രേഷൻ വിവരങ്ങള്‍ അപ്രത്യക്ഷം
Nov 25, 2025, 7:48 am GMT+0000
തദ്ദേശ തിരഞ്ഞെടുപ്പ്; സ്ഥാനാർഥിയെ അറിയാം
Nov 25, 2025, 7:37 am GMT+0000
മുഴുവൻ പാസ്പോർട്ട് ഉടമകൾക്കും ഇ-പാസ്പോർട്ട് 10 വർഷത്തിനുള്ളിൽ ലഭ്യമ...
Nov 25, 2025, 7:35 am GMT+0000
നടിയെ ആക്രമിച്ച കേസ്: ഡിസംബർ എട്ടിന് വിധി
Nov 25, 2025, 7:07 am GMT+0000
ജെസിഐ പയ്യോളി ടൗണിലെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു; പ്രസിഡന്റ് കെടി...
Nov 25, 2025, 6:28 am GMT+0000
ദിയ കഷ്ണയുടെ സ്ഥാപനത്തിൽ നിന്നും ജീവനക്കാരികൾ തട്ടിയത് 66 ലക്ഷം രൂപ...
Nov 25, 2025, 6:03 am GMT+0000
സ്വർണാഭരണം കൈക്കലാക്കാൻ അമ്മയെ കൊന്ന മകളും അയൽവാസിയും കാമുകനുമായ യു...
Nov 25, 2025, 5:59 am GMT+0000
ഫോം ബി.എൽ.ഒ അപ്ലോഡ് ചെയ്തോ? ഓൺലൈനായി പരിശോധിക്കാം
Nov 25, 2025, 5:36 am GMT+0000
സ്വർണവിലയിൽ വൻ കുതിപ്പ്
Nov 25, 2025, 5:28 am GMT+0000
നടിയെ ആക്രമിച്ച കേസ്: നിർണായകം, വിധി പ്രസ്താവിക്കുന്ന ദിവസം ഇന്നറിയാം
Nov 25, 2025, 5:24 am GMT+0000
