കെ.ആർ.എസ് മൊയ്തു ഹാജിയുടെ സഹോദരി മൂരാട് വലിയ കുറ്റിയിൽ സഫിയ അന്തരിച്ചു

news image
Jul 9, 2026, 2:38 pm GMT+0000 payyolionline.in

പയ്യോളി: കെ.ആർ.എസ് മൊയ്തു ഹാജിയുടെ സഹോദരി മൂരാട് വലിയ കുറ്റിയിൽ സഫിയ (75) അന്തരിച്ചു. ഭർത്താവ്: പരേതനായ മഹമൂദ് കുനിയിൽ. മക്കൾ: നൗഷാദ്, സാജിദ്, സുനീർ, സഫീർ. മരുമക്കൾ: രജി (മാഹി), ഷെമി (നാദാപുരം), റഹീന (വടകര), നാദിയ (വടകര). മറ്റു സഹോദരങ്ങൾ: പരേതരായ ഉമ്മർകുട്ടി, മഹമൂദ്, മൈമൂന, അബൂബക്കർ.
മൂരാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe