കെ.കെ ശൈലജയ്ക്കെതിരായ അശ്ലീല പോസ്റ്റ്: കോഴിക്കോട് സ്വദേശിയായ പ്രവാസി മലയാളി പ്രതി, കേസെടുത്തു 

news image
Apr 18, 2024, 4:28 am GMT+0000 payyolionline.in

കോഴിക്കോട് : വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ കെ.കെ ശൈലജയ്ക്കെതിരായ അശ്ലീല ഫേസ്ബുക്ക് പോസ്റ്റ് കേസിൽ  കോഴിക്കോട്  നടുവണ്ണൂർ സ്വദേശിയെ പ്രതിയാക്കി കേസെടുത്തു.ഗൾഫ് മലയാളി ആയ കെ എം മിൻഹാജിനെ പ്രതിയാക്കിയാണ് മട്ടന്നൂർ പൊലീസ് കേസ് എടുത്തത്. ശൈലജയുടെ ചിത്രം മോർഫ് ചെയ്ത് മാനം  ഇകഴ്ത്തി കാണിച്ചുവെന്നാണ് എഫ് ഐ ആറിലുളള വിവരം. ഇയാൾക്കെതിരെ കലാപാഹ്വാനം നടത്തിയതിനുളള വകുപ്പുകളും ചേർത്തിട്ടുണ്ട്. 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe