കോഴിക്കോട് : വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ കെ.കെ ശൈലജയ്ക്കെതിരായ അശ്ലീല ഫേസ്ബുക്ക് പോസ്റ്റ് കേസിൽ കോഴിക്കോട് നടുവണ്ണൂർ സ്വദേശിയെ പ്രതിയാക്കി കേസെടുത്തു.ഗൾഫ് മലയാളി ആയ കെ എം മിൻഹാജിനെ പ്രതിയാക്കിയാണ് മട്ടന്നൂർ പൊലീസ് കേസ് എടുത്തത്. ശൈലജയുടെ ചിത്രം മോർഫ് ചെയ്ത് മാനം ഇകഴ്ത്തി കാണിച്ചുവെന്നാണ് എഫ് ഐ ആറിലുളള വിവരം. ഇയാൾക്കെതിരെ കലാപാഹ്വാനം നടത്തിയതിനുളള വകുപ്പുകളും ചേർത്തിട്ടുണ്ട്.
- Home
- Latest News
- കെ.കെ ശൈലജയ്ക്കെതിരായ അശ്ലീല പോസ്റ്റ്: കോഴിക്കോട് സ്വദേശിയായ പ്രവാസി മലയാളി പ്രതി, കേസെടുത്തു
കെ.കെ ശൈലജയ്ക്കെതിരായ അശ്ലീല പോസ്റ്റ്: കോഴിക്കോട് സ്വദേശിയായ പ്രവാസി മലയാളി പ്രതി, കേസെടുത്തു
Share the news :
Apr 18, 2024, 4:28 am GMT+0000
payyolionline.in
ഡിഡി ന്യൂസിന് നിറംമാറ്റം; ലോഗോയും എഴുത്തും ഇനി കാവി നിറത്തിൽ
തിരക്കഥാകൃത്ത് ബൽറാം മട്ടന്നൂർ അന്തരിച്ചു
Related storeis
കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചു; രണ്ടിടങ്ങളിലായി ബൈക്ക് യ...
May 21, 2024, 6:53 am GMT+0000
മണ്ണാർക്കാട് നഗരമധ്യത്തിൽ കഞ്ചാവ് ചെടി; നഗരവത്കരണത്തിന്റെ ഭാഗമായി ...
May 21, 2024, 6:44 am GMT+0000
തിരുവനന്തപുരത്ത് ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവം; കേസെടുത്ത് പ...
May 21, 2024, 6:17 am GMT+0000
മഴയില്‍ കുതിര്‍ന്ന് വീടിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു; പോത്തൻകോട് വീട്...
May 21, 2024, 6:14 am GMT+0000
പെരിയാറില്‍ രാസമാലിന്യം കലര്‍ന്നു; മീനുകളുടെ കൂട്ട കുരുതി തുടരുന്നു...
May 21, 2024, 6:03 am GMT+0000
അഞ്ചാം ഘട്ടത്തിലും പോളിംഗ് കുറഞ്ഞു, ബിഹാറും യുപിയും ശോഭിച്ചില്ല; ഏറ...
May 21, 2024, 5:41 am GMT+0000
More from this section
അവയവ മാഫിയയുമായി തന്റെ ബന്ധം ഹൈദരാബാദിൽ നിന്നെന്ന് സാബിത്തിന്റെ മൊഴ...
May 21, 2024, 4:27 am GMT+0000
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മലപ്പുറത്ത് ചികിത്സയിലിരുന്ന അഞ്ച് ...
May 21, 2024, 3:44 am GMT+0000
കെഎസ്ആര്‍ടിസി ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതി; മേയർ ആര്യാ രാ...
May 21, 2024, 3:40 am GMT+0000
ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ് ; 3 ജില്ലകളിൽ റെഡ് അലർട്ട്, കാണാത...
May 21, 2024, 3:35 am GMT+0000
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; സര്‍ക്കുലറിനെതിരായ ഹര്‍ജികള്‍ ഇന്ന് ഹൈ...
May 21, 2024, 3:31 am GMT+0000
കൊടകര കുഴൽപ്പണ കേസിൽ അന്വേഷണം തുടരുന്നതായി ഇഡി; അന്വേഷണം വേഗത്തിലാക...
May 20, 2024, 11:49 am GMT+0000
നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകം; പ്രതി അമിറുള്‍ ഇസ്ലാം നല്കിയ അപ...
May 20, 2024, 11:36 am GMT+0000
അടച്ചുറപ്പില്ലാത്ത വീട്ടില്‍ ജീവിച്ച പെൺകുട്ടിയാണ് ഇര, ആ അമ്മയുടെ ക...
May 20, 2024, 10:42 am GMT+0000
‘കാപ്പാ കേസ് പ്രതിയുടെ മൊബൈല്‍ പൊലീസില്‍ ഏല്‍പ്പിച്ചു’;...
May 20, 2024, 10:22 am GMT+0000
രാഹുൽ ഗാന്ധിയടക്കം വമ്പന്മാർ മത്സരരംഗത്ത്; അഞ്ചാം ഘട്ട വോട്ടെടുപ്പി...
May 20, 2024, 9:59 am GMT+0000
അമീറുല്‍ ഇസ്ലാം നിരപരാധി, വിധിക്കെതിരെ സുപ്രീംകോടതിയില്‍ പോകുമെന്ന്...
May 20, 2024, 9:52 am GMT+0000
രണ്ട് ചക്രവാതച്ചുഴി, ന്യൂനമർദ്ദ പാത്തി; കേരളത്തിൽ 5 ദിവസം ഇടിമിന്നല...
May 20, 2024, 9:37 am GMT+0000
ജിഷ വധക്കേസിൽ പ്രതിയുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു
May 20, 2024, 9:15 am GMT+0000
തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ പ്രസക്തിയില്ല: മസാല ബോണ്ട് കേസില്‍ ഇഡി...
May 20, 2024, 9:04 am GMT+0000
അതിതീവ്ര മഴയ്ക്ക് തന്നെ സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, ...
May 20, 2024, 8:18 am GMT+0000