തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൻ്റെ വിചാരണ ഡിസംബർ രണ്ട് മുതൽ 18 വരെ നടക്കും. 100 സാക്ഷികൾ ഉള്ള കേസിലെ 95 സാക്ഷികളെയാണ് വിസ്തരിക്കുക. രണ്ട് ഘട്ടങ്ങളിലായിട്ടാണ് വിചാരണ നടത്തുക. ഇതിൻ്റെ രണ്ടാം ഘട്ടംജനുവരിയിൽപരിഗണിക്കും. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 279, 201, 304, കോടതി മോട്ടോർ വകുപ്പ് നിയമം 184 എന്ന് വകുപ്പ് പ്രകാരമുള്ള വകുപ്പ് അനുസരിച്ചാണ് വിചാരണ പരിഗണിക്കുക.
- Home
- Latest News
- കെഎം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; വിചാരണ ഡിസംബർ 2 മുത് 18 വരെ
കെഎം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; വിചാരണ ഡിസംബർ 2 മുത് 18 വരെ
Share the news :

Sep 24, 2024, 11:30 am GMT+0000
payyolionline.in
സ്കൂളിലേയ്ക്ക് പോയ 14കാരിയെ തട്ടിക്കൊണ്ടുപോയി, കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങ ..
മുതലപ്പൊഴിയിലെ തുടർച്ചയായ അപകടങ്ങൾ; തുറമുഖ വകുപ്പ് സെക്രട്ടറി റിപ്പോർട്ട് നൽക ..
Related storeis
മീൻ കൊണ്ട് പച്ചക്കറി വളർത്താൻ പറ്റുമോ?
Apr 20, 2025, 9:11 am GMT+0000
എഞ്ചിനീയറിങ്, ഫാർമസി കോഴ്സുകളിലേക്കുളള പ്രവേശന പരീക്ഷ ഏപ്രിൽ 23 മുതൽ
Apr 20, 2025, 9:02 am GMT+0000
ബസ് ജീവനക്കാരുടെ മര്‍ദനമേറ്റ് ഓട്ടോ ഡ്രൈവര്‍ മരിച്ച സംഭവം: പ്രതിയായ...
Apr 20, 2025, 8:59 am GMT+0000
ഗതാഗതക്കുരുക്കിൽ വലഞ്ഞ് ബെംഗളൂരു; ട്രാഫിക് ബ്ലോക്കില്ലാതെ പോകാൻ ഈ വ...
Apr 19, 2025, 4:19 pm GMT+0000
അതിദരിദ്രരില്ലാത്ത കേരളം; സ്വപ്ന നേട്ടത്തിലേക്ക് കോഴിക്കോട് കോർപ്പറേഷൻ
Apr 19, 2025, 4:07 pm GMT+0000
ഇന്ത്യയുടെ ആദ്യ എഐ സെർവർ; ;അടിപൊളി’ എന്ന് മലയാളത്തിൽ പ്രശംസിച...
Apr 19, 2025, 4:02 pm GMT+0000
More from this section
മുറിയിൽവന്നത് യുവതി അടക്കം മൂന്നുപേര്‍; ഗൂഗിൾപേയും ചതിച്ചു; പോലീസിനു...
Apr 19, 2025, 1:27 pm GMT+0000
8 ചീറ്റകൾ കൂടി ഇന്ത്യയിലേക്ക്, നാലെണ്ണം ബോട്സ്വാനയിൽ നിന്ന്; ചീറ്റ ...
Apr 19, 2025, 1:03 pm GMT+0000
ഹോട്ടലിൽ നിന്ന് പേടിച്ചോടിയ ദിവസം ഡ്രഗ് ഡീലറുമായി ഷൈൻ നടത്തിയത് 20...
Apr 19, 2025, 12:12 pm GMT+0000
പേരാമ്പ്രയില്‍ പന്ത്രണ്ടു വയസ്സുകാരന് മര്‍ദ്ദനം
Apr 19, 2025, 11:42 am GMT+0000
ജെ.ഇ.ഇ മെയിൻ; കേരളത്തിൽ ഒന്നാമനായി കോഴിക്കോട് സ്വദേശി
Apr 19, 2025, 11:10 am GMT+0000
പോഷകാഹാര കിറ്റില്‍ പഞ്ചസാര വേണ്ട, കൊഴുപ്പും ഉപ്പും കൂടുതലുള്ള ഭക്ഷണ...
Apr 19, 2025, 11:07 am GMT+0000
സംസ്ഥാനത്ത് ശക്തമായ മഴക്കു സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Apr 19, 2025, 10:59 am GMT+0000
ഭാരം കുറയുന്നില്ല? ശരീരത്തിലെ നീർക്കെട്ട് മൂലം ആകാമെന്ന് സംശയിക്കാം...
Apr 19, 2025, 10:43 am GMT+0000
ബേക്കറിയിൽ നിന്നല്ല, ഇനി വീട്ടിൽ നിന്നു തന്നെ – അതേ രുചിയിലുള്ള ടീ ...
Apr 19, 2025, 10:39 am GMT+0000
തീയിട്ടത് നാട്ടുകാർ? കോഴിക്കോട് വെള്ളയിൽ പൊലീസ് കസ്റ്റഡിയിലെടുത്തയാ...
Apr 19, 2025, 10:37 am GMT+0000
മലയാള സിനിമ ലോകത്തിന് ഞെട്ടൽ, പൊലീസിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പത...
Apr 19, 2025, 9:34 am GMT+0000
ചോദ്യം ചെയ്യലിനിടെ മയങ്ങി ഷൈൻ ടോം, ഉത്തരങ്ങളിലാകെ സംശയങ്ങൾ; മെഡിക്ക...
Apr 19, 2025, 7:52 am GMT+0000
പൊലീസാണെന്ന് അറിഞ്ഞില്ല; ആരോ ആക്രമിക്കാൻ വരുന്നുവെന്ന് കരുതി പേടിച...
Apr 19, 2025, 7:32 am GMT+0000
കുതിപ്പിനൊടുവിൽ മാറ്റമില്ലാതെ സ്വര്‍ണവില
Apr 19, 2025, 7:25 am GMT+0000
കേരളമടക്കം 17 സംസ്ഥാനങ്ങളിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്: കൊല്ലം സ്വദ...
Apr 19, 2025, 5:05 am GMT+0000