കണ്ണൂർ : പഴയങ്ങാടി മൊട്ടാമ്പ്രത്ത് കെട്ടിട നിർമാണത്തിനിടെ ഷോക്കേറ്റു താഴെ വീണ തൊഴിലാളി മരിച്ചു. പാലക്കാട് വടക്കാഞ്ചേരി സ്വദേശി അനീഷ് (38) ആണ് മരിച്ചത്. ഇന്നു രാവിലെ പത്തരയോടെയാണ് അപകടം. നിർമാണം നടക്കുന്ന കെട്ടിടത്തോടു ചേർന്നുണ്ടായിരുന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. കെട്ടിടത്തിനു മുകളിൽ നിന്നു വീണ അനീഷിനെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
- Home
- Latest News
- കെട്ടിട നിർമാണത്തിനിടെ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റു; കണ്ണൂരിൽ തൊഴിലാളിക്ക് ദാരുണാന്ത്യം
കെട്ടിട നിർമാണത്തിനിടെ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റു; കണ്ണൂരിൽ തൊഴിലാളിക്ക് ദാരുണാന്ത്യം
Share the news :
Oct 30, 2025, 1:13 pm GMT+0000
payyolionline.in
ഇന്ത്യയുടെ വൈവിധ്യങ്ങൾ ഉൾക്കൊണ്ട് വിദ്യാർത്ഥികൾ വളർന്നു വരണം : സ്നേഹിൽകുമാർ ..
വടകര റെയിൽവേ സ്റ്റേഷനിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു.
Related storeis
വടകര റെയിൽവേ സ്റ്റേഷനിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു.
Oct 30, 2025, 1:17 pm GMT+0000
ഇന്ത്യയുടെ വൈവിധ്യങ്ങൾ ഉൾക്കൊണ്ട് വിദ്യാർത്ഥികൾ വളർന്നു വരണം : സ്...
Oct 30, 2025, 12:56 pm GMT+0000
നവീകരിച്ച തച്ചംവെള്ളിക്കുളം നാടിന് സമർപ്പിച്ചു
Oct 30, 2025, 12:36 pm GMT+0000
അമീബിക് മസ്തിഷ്കജ്വരം: ഒരു മരണം കൂടി, മരിച്ചത് തിരുവനന്തപുരം സ്വദേ...
Oct 30, 2025, 12:22 pm GMT+0000
എട്ടാംമാസം അബോർഷന് ഗുളിക കഴിച്ചിട്ടും പ്രസവിച്ചു; കുഞ്ഞിനെ ക്വാറിയി...
Oct 30, 2025, 11:46 am GMT+0000
സ്വർണ വില ഉച്ചക്ക് കൂടി; ചാഞ്ചാട്ടം തുടരുന്നു
Oct 30, 2025, 11:30 am GMT+0000
More from this section
ആ ഒരു കോടി നിങ്ങളുടെ പോക്കറ്റിലേക്കോ ?: ഇന്നത്തെ കാരുണ്യ പ്ലസ് KN-5...
Oct 30, 2025, 11:23 am GMT+0000
കള്ളക്കടല്‍ പ്രതിഭാസം: വിവിധ തീരങ്ങളിൽ ഇന്നും നാളെയും കടലാക്രമണം
Oct 30, 2025, 11:21 am GMT+0000
അഞ്ച് രൂപയ്ക്ക് ഒരു കിലോ പഞ്ചസാര: 50 വർഷം പൂർത്തിയാകുന്ന വേളയില്‍ ഉ...
Oct 30, 2025, 11:01 am GMT+0000
എൽഎസ്എസ്, യുഎസ്എസ് സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ കാത്തുനിൽക്കേണ്ട; ഇനി...
Oct 30, 2025, 9:49 am GMT+0000
കെ എസ് ആര് ടി സി സമ്പൂര്‍ണ ഡിജിറ്റലൈസേഷനിലേക്ക്; ഷെഡ്യൂളിങില്‍ ഓണ്‍...
Oct 30, 2025, 9:47 am GMT+0000
മന്ത്രവാദത്തിന് തയ്യാറായില്ല; കൊല്ലത്ത് ഭാര്യയുടെ മുഖത്ത് ഭര്‍ത്താവ...
Oct 30, 2025, 9:46 am GMT+0000
“ശാസ്ത്ര-സാങ്കേതിക വിദ്യ കേരളത്തിന്റെ സമ്പദ് വ്യവസ്ഥ മാറ്റും:...
Oct 30, 2025, 9:43 am GMT+0000
ബാങ്കിങ് മുതല്‍ ആധാർ വരെ: നവംബര്‍ ഒന്നു മുതല്‍ സേവനങ്ങളില്‍ വമ്പൻ മ...
Oct 30, 2025, 9:13 am GMT+0000
ഗവേഷണ വിദ്യാര്‍ത്ഥിയെ അപമാനിച്ച കേസ്: റാപ്പർ വേടൻ്റെ ജാമ്യവ്യവസ്ഥയി...
Oct 30, 2025, 9:11 am GMT+0000
എട്ടാം വളവിൽ ലോറി കുടുങ്ങി; വയനാട് ചുരത്തിൽ ഗതാഗതക്കുരുക്ക്
Oct 30, 2025, 7:41 am GMT+0000
കോഴിക്കോടിന്റെ കുട്ടനാട്’ അകലാപ്പുഴ ടൂറിസം ഭൂപടത്തിലേക്ക്
Oct 30, 2025, 6:36 am GMT+0000
2026ലെ പൊതു അവധിദിനങ്ങൾ മന്ത്രിസഭ അംഗീകരിച്ചു
Oct 30, 2025, 6:02 am GMT+0000
കോഴിക്കോട് കോടഞ്ചേരി ചാലിപ്പുഴയിൽ ചെമ്പുകടവിൽ വിദ്യാർത്ഥി മുങ്ങി മര...
Oct 30, 2025, 5:43 am GMT+0000
എംഡിഎംഎയുമായി കുറ്റ്യാടി – കോഴിക്കോട് റൂട്ടിലെ ബസ് ഡ്രൈവർ പിട...
Oct 30, 2025, 5:41 am GMT+0000
കോഴിക്കോട് ഏഴുവയസ്സുകാരിയുടെ കൊലപാതകം: അച്ഛനും രണ്ടാനമ്മയും കസ്റ്...
Oct 30, 2025, 5:18 am GMT+0000
