സിനിമയെ വെല്ലുന്ന ട്വിസ്റ്റുകൾക്കൊടുവിൽ സൂപ്പർതാരം സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക് എത്തുന്നത്. ഉറപ്പിച്ച മന്ത്രിസ്ഥാനത്തിൽ രാവിലെ മുതൽ പലതരം അനിശ്ചിതത്വമുണ്ടായെങ്കിലും ഒടുവിൽ നരേന്ദ്ര മോദി നേരിട്ട് വിളിച്ചതോടെയാണ് ദില്ലിക്ക് പുറപ്പെട്ടത്. തൃശൂർ ‘എടുത്തത്’ മുതൽ ഉറപ്പിച്ചതായിരുന്നു സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം. എന്നാല്‍ ഇന്നലെ രാത്രി മുതൽ പലതരം അഭ്യൂഹങ്ങളും സംശയങ്ങളുമുയർന്നിരുന്നു. പിന്നാലെ മന്ത്രിയാകാനില്ലെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ച് തിരുവന്തപുരത്തേക്ക് പോയ സുരേഷ് ഗോപിയെ മോദി തിരിച്ചു വിളിക്കുകയായിരുന്നു. ഒടുവിൽ ദില്ലിയിൽ നിന്നും നേരിട്ട് മോദിയുടെ കോളെത്തിയതോടെയാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞയ്ക്കായി ദില്ലിയിലേക്ക് തിരിച്ചത്. 74686 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ ജയം.
- Home
- Latest News
- ‘കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് തുടരും’; മോദി മന്ത്രിസഭയുടെ ഭാഗമാകുന്നതിൽ അഭിമാനമെന്ന് സുരേഷ് ഗോപി
‘കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് തുടരും’; മോദി മന്ത്രിസഭയുടെ ഭാഗമാകുന്നതിൽ അഭിമാനമെന്ന് സുരേഷ് ഗോപി
Share the news :
Jun 10, 2024, 9:49 am GMT+0000
payyolionline.in
ദില്ലി: കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് തുടരുമെന്ന് തൃശൂര്‍ എംപി സുരേഷ് ഗോപി. മറിച്ചുള്ള മാധ്യമ വാർത്തകൾ തെറ്റെന്ന് സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു. മോദി മന്ത്രിസഭയിൽ ഭാഗമാകുന്നത്തിൽ അഭിമാനമുണ്ടെന്നും സുരേഷ് ഗോപി പറയുന്നു. സഹമന്ത്രി പദവിയില്‍ സുരേഷ് ഗോപിക്ക് കടുത്ത അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് വിശദീകരണവുമായി സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് കുറിപ്പ് എത്തുന്നത്.
പെരിയാറിലെ മത്സ്യക്കുരുതി; ഹൈക്കോടതിയുടെ ഇടപെടൽ, പരിശോധനയ്ക്ക് കമ്മിറ്റിയെ നി ..
ജാതീയ അധിക്ഷേപം; ‘നർത്തകി സത്യഭാമ കീഴടങ്ങണം, ജാമ്യഹർജി കീഴ്ക്കോടതി പരിഗ ..
Related storeis
പാലക്കാട് അപകടം ദൗർഭാഗ്യകരമെന്ന് ഹൈക്കോടതി; റീൽ ചിത്രീകരണത്തിനിടെ യ...
Dec 13, 2024, 7:38 am GMT+0000
നവീൻ ബാബുവിൻ്റെ മരണം; കണ്ണൂരിൽ ഓൺലൈൻ പേജിനെതിരെ കേസ്, കേസെടുത്തത് ക...
Dec 13, 2024, 7:20 am GMT+0000
അധ്യാപകന്റെ കൈവെട്ടിയ കേസ്: മൂന്നാം പ്രതിക്ക് ജാമ്യം
Dec 13, 2024, 7:17 am GMT+0000
മരവിച്ച മനസുമായി നാട്; കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് ...
Dec 13, 2024, 6:52 am GMT+0000
ഡോ. വന്ദന കൊലക്കേസ്: സന്ദീപിന് ജാമ്യമില്ല, എയിംസിൽ മാനസിക നില പരിശോ...
Dec 13, 2024, 6:17 am GMT+0000
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു
Dec 13, 2024, 6:15 am GMT+0000
More from this section
“ഒരു കുഞ്ഞിനെയെങ്കിലും രക്ഷിക്കാനായെങ്കിൽ..’ നടുക്കം മാ...
Dec 13, 2024, 5:12 am GMT+0000
നാടിനെ നടുക്കിയ ദുരന്തം; അധികൃതർ ഇടപെട്ടിരുന്നെങ്കിൽ നാലുകുഞ്ഞുങ്ങള...
Dec 13, 2024, 4:16 am GMT+0000
ലോകനാർകാവിൽ 28-ാം വിളക്കുത്സവം നാളെ
Dec 13, 2024, 4:03 am GMT+0000
സംവിധായകൻ പി.ബാലചന്ദ്രകുമാർ അന്തരിച്ചു; നടിയെ ആക്രമിച്ച കേസിലെ പ്രധ...
Dec 13, 2024, 3:59 am GMT+0000
നെഞ്ചുലഞ്ഞ് നാട്; പനയമ്പാടം അപകടത്തില്‍ മരിച്ച കുട്ടികളുടെ മൃതദേഹം ...
Dec 13, 2024, 3:52 am GMT+0000
തമിഴ്നാട്ടിൽ ശക്തമായ മഴ തുടരുന്നു; 24 ജില്ലകളിലും പുതുച്ചേരിയിലും അ...
Dec 13, 2024, 3:26 am GMT+0000
ട്രെയിനിൽ ടിക്കറ്റില്ല ; ക്രിസ്മസ്,
പുതുവത്സര യാത്ര ദുരിതമാകും
Dec 13, 2024, 3:20 am GMT+0000
തൃശൂർ പൂരം; അന്വേഷണപുരോഗതി അറിയിക്കണം: ഹൈക്കോടതി
Dec 12, 2024, 5:29 pm GMT+0000
ലോക ചെസ് ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ്
Dec 12, 2024, 5:16 pm GMT+0000
പാലക്കാട് പനയമ്പാടം അപകടം: എതിരെ വന്ന വാഹനത്തിനെതിരെ കേസെടുത്ത് പൊ...
Dec 12, 2024, 4:57 pm GMT+0000
സാമൂഹ്യക്ഷേമ പെൻഷൻ തട്ടിപ്പ്; 18 % പിഴ പലിശയടക്കം ഈടാക്കും, സഹായിച്...
Dec 12, 2024, 4:35 pm GMT+0000
എസ്എഫ്ഐ-കെഎസ്യു സംഘർഷം; കോഴിക്കോട് ഗവ. ലോ കോളേജ് അനിശ്ചിതമായി അടച്ചു
Dec 12, 2024, 2:51 pm GMT+0000
പാലക്കാട് പനയമ്പാടം അപകടം; ലോറി ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ
Dec 12, 2024, 2:29 pm GMT+0000
നിലമ്പൂര്‍ പോത്തുകല്ലിൽ വീണ്ടും തുടര്‍ച്ചയായി പ്രകമ്പനം; ആശങ്ക വേണ്...
Dec 12, 2024, 2:08 pm GMT+0000
പനയമ്പാടം സ്ഥിരം അപകട കേന്ദ്രം; ഉണ്ടായത് 55 അപകടങ്ങൾ, 7 മരണം, നടുറോ...
Dec 12, 2024, 12:30 pm GMT+0000