തിരുവനന്തപുരം: അടുത്ത വ്യാഴാഴ്ച (ജൂലൈ 13) വരെ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു. മുന്നറിയിപ്പുള്ള ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം ഞായറാഴ്ച (ജൂലൈ 9) രാത്രി 11.30 വരെ 3.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു.
- Home
- kerala
- Latest News
- കേരള തീരത്ത് ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദേശം
കേരള തീരത്ത് ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദേശം
Share the news :
Jul 9, 2023, 12:23 pm GMT+0000
payyolionline.in
ദുരിതപ്പെയ്ത്ത്: വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ: ഹിമാചൽപ്രദേശിൽ പാലവും കാറുകളും ..
മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരിഗ ..
Related storeis
ശബരിമലയിൽ തങ്ക അങ്കി ചാർത്തിയുളള ദീപാരാധന; ദര്‍ശന സായൂജ്യം നേടി ഭക്തർ
Dec 25, 2024, 2:44 pm GMT+0000
‘പുഷ്പ 2 തിരക്കിനിടെ പരിക്കേറ്റ കുട്ടിയുടെ ആരോഗ്യനിലയിൽ വീണ്ട...
Dec 25, 2024, 2:25 pm GMT+0000
തൃശൂരിൽ യുവാവിനെ അടിച്ചുകൊന്നശേഷം മൃതദേഹം പുഴയിൽ ഉപേക്ഷിച്ചു; ആറു ...
Dec 25, 2024, 2:02 pm GMT+0000
3000 പ്രത്യേക ട്രെയിനുകൾ; കുംഭമേളയ്ക്ക് ക്രമീകരണങ്ങളുമായി ഐആർസിടിസി
Dec 25, 2024, 1:51 pm GMT+0000
സിറിയയിലും ഇറാഖിലുമായി 21 കുർദിഷ് തീവ്രവാദികളെ വധിച്ചതായി തുർക്കി പ...
Dec 25, 2024, 12:52 pm GMT+0000
ഉത്തരാഖണ്ഡിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞു; മൂന്ന് മരണം
Dec 25, 2024, 12:38 pm GMT+0000
More from this section
വയനാട്ടില്‍ വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 50 ലക്ഷം വില വരുന...
Dec 25, 2024, 10:43 am GMT+0000
വേളം പെരുവയലില്‍ ഫര്‍ണിച്ചര്‍ കടയിൽ വൻ തീപിടിത്തം; 75 ലക്ഷത്തോളം ര...
Dec 25, 2024, 9:51 am GMT+0000
വാജ്പേയിയുടെ സദ്ഭരണമാതൃകയില് മോദി സര്‍ക്കാര്‍- വി. മുരളീധരൻ
Dec 25, 2024, 9:49 am GMT+0000
രണ്ടര വയസ്സുകാരിക്ക് ദേഹോപദ്രവം: ശിശുക്ഷേമസമിതിയിലെ ആയമാരുടെ ജാമ്യ...
Dec 25, 2024, 9:31 am GMT+0000
കസാക്കിസ്ഥാനില്‍ യാത്രാ വിമാനം തകര്‍ന്നുവീണു; 100ലധികം യാത്രക്കാരുണ...
Dec 25, 2024, 8:51 am GMT+0000
സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു
Dec 25, 2024, 7:53 am GMT+0000
എലത്തൂർ സ്വദേശിയായ സൈനികൻ വിഷ്ണുവിൻ്റെ തിരോധാനം; ആർമി ഇൻസ്റ്റിറ്റ്യ...
Dec 25, 2024, 7:37 am GMT+0000
ചെന്നൈ അണ്ണാ സർവകലാശാല ക്യാമ്പസിൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനി...
Dec 25, 2024, 7:35 am GMT+0000
വെള്ളത്തലയൻ കടൽപ്പരുന്ത് അമേരിക്കയുടെ ദേശീയ പക്ഷി; ഔദ്യോഗികമായി പ്ര...
Dec 25, 2024, 6:42 am GMT+0000
താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോകൽ: കേസിലെ പ്രതിക്ക് വെട്ടേറ്റു
Dec 25, 2024, 6:39 am GMT+0000
ചോദ്യപേപ്പർ ചോർച്ച: എംഎസ് സൊല്യൂഷൻസ് സിഇഒ വിദേശത്തേക്ക് കടക്കുന്നത്...
Dec 25, 2024, 6:34 am GMT+0000
മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്; 8 മാസമായിട്ടു...
Dec 25, 2024, 5:56 am GMT+0000
വ്യാജ കേസിൽ ഡൽഹി മുഖ്യമന്ത്രി അതിഷിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് അരവ...
Dec 25, 2024, 5:33 am GMT+0000
കൊച്ചിയിലെ സൈബർ തട്ടിപ്പ്: മുഖ്യ സൂത്രധാരനെ കൊൽക്കത്തയിലെത്തി അറസ്റ...
Dec 25, 2024, 5:10 am GMT+0000
ക്രിസ്തുമസ് ദിനത്തിൽ പുതിയ അതിഥി; അമ്മത്തൊട്ടിലിൽ മൂന്ന് ദിവസം പ്...
Dec 25, 2024, 5:01 am GMT+0000