വൈകുന്നേരം നാല് മണിക്കാണ് മോക്ക് ഡ്രില്‍ ആരംഭിക്കുക
നാല് മണി മുതല്‍ 30 സെക്കന്‍ഡ് അലേര്‍ട്ട് സൈറണ്‍ മൂന്ന് വട്ടം നീട്ടി ശബ്ദിക്കും
സൈറണ്‍ ശബ്ദം കേള്‍ക്കുന്ന ഇടങ്ങളിലും കേള്‍ക്കാത്ത ഇടങ്ങളിലും 4.02നും 4.29നും ഇടയില്‍ ആണ് മോക്ക്ഡ്രില്‍ നടത്തേണ്ടത്
കേന്ദ്ര നിര്‍ദേശം അനുസരിച്ച് സൈറണ്‍ ഇല്ലാത്ത ഇടങ്ങളില്‍ ആരാധനാലയങ്ങളിലെ അനൗൺസ്മെന്റ് സംവിധാനങ്ങള്‍ ഉപയോഗിച്ച് പൊതുജനങ്ങളെ അലര്‍ട്ട് ചെയ്യുന്നത് പരിഗണിക്കാം
4.28 മുതല്‍ സുരക്ഷിതം എന്ന സൈറണ്‍ 30 സെക്കന്‍ഡ് മുഴങ്ങും
സൈറണുകള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നേരിട്ട് പ്രവര്‍ത്തിപ്പിക്കും
മോക്ക് ഡ്രില്ലില്‍ ജീവന് അപകടം ഉണ്ടാക്കുന്ന തരത്തില്‍ നടപടികള്‍ ഉണ്ടാകുന്നില്ല എന്ന് ഉറപ്പ് വരുത്തുക
- Home
- Latest News
- നാല് മണി മുതല്‍ 30 സെക്കന്‍ഡ് മൂന്ന് പ്രാവശ്യം സൈറണ്‍; 4.02നും 4.29നും ഇടയിൽ എല്ലാ സ്ഥലത്തും മോക്ക് ഡ്രിൽ
നാല് മണി മുതല്‍ 30 സെക്കന്‍ഡ് മൂന്ന് പ്രാവശ്യം സൈറണ്‍; 4.02നും 4.29നും ഇടയിൽ എല്ലാ സ്ഥലത്തും മോക്ക് ഡ്രിൽ
Share the news :

May 7, 2025, 9:19 am GMT+0000
payyolionline.in
സാധരണക്കാർക്ക് നേരെയുള്ള പാകിസ്ഥാൻ ആക്രമണം: പത്തു പേർ കൊല്ലപ്പെട്ടു; 48 പേർക ..
ഇന്ത്യ-പാക്ക് സംഘർഷം: ദുബായിൽ നിന്നുള്ള ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കി
Related storeis
പാലക്കാട് ജില്ലയിൽ നിപ സ്ഥിരീകരിച്ച യുവതി ഗുരുതരാവസ്ഥയിൽ തുടരുന്നു;...
Jul 7, 2025, 4:44 am GMT+0000
പെരുമാള്‍പുരത്ത് ലോറി കുഴിയില്‍ കുടുങ്ങി; മണിക്കൂറുകള്‍ നീണ്ട ഗതാഗത...
Jul 7, 2025, 4:14 am GMT+0000
നിരന്തരമായുള്ള അപകടം; ഇടുക്കി ജില്ലയിൽ ജീപ്പ് സവാരിക്ക് നിരോധനം ഏർപ...
Jul 7, 2025, 3:40 am GMT+0000
നാലുവർഷ ബിരുദ പ്രവേശനം: ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം
Jul 7, 2025, 3:39 am GMT+0000
തിക്കോടിയിൽ ഭാരം കയറ്റിയ ലോറി അപകടാവസ്ഥയിൽ – വീഡിയോ
Jul 7, 2025, 3:12 am GMT+0000
ഇരിങ്ങൽ ഇടപ്പള്ളി വിനോദ് കുമാർ അന്തരിച്ചു
Jul 6, 2025, 4:41 pm GMT+0000
More from this section
ഓണത്തിന് ഒരു ലക്ഷം തൊഴിൽ; വിജ്ഞാന കേരളവുമായി സഹകരിച്ച് പുതിയ ക്യാമ്...
Jul 6, 2025, 10:24 am GMT+0000
ഇരിങ്ങൽ കളത്തിൽ ബാലൻ അന്തരിച്ചു
Jul 6, 2025, 4:34 am GMT+0000
പള്ളിക്കര ഒതയോത്ത് രാഘവൻ നായർ അന്തരിച്ചു
Jul 6, 2025, 1:42 am GMT+0000
കാത്തിരിപ്പിന് വിരാമം; കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ...
Jul 5, 2025, 4:10 pm GMT+0000
ആശങ്ക ഒഴിഞ്ഞിട്ടില്ല, ജപ്പാനിൽ അഗ്നിപര്‍വ്വത സ്ഫോടനവും തുടര്‍ ഭൂചലന...
Jul 5, 2025, 4:02 pm GMT+0000
പനി ബാധിച്ച് ഏഴാം ക്ലാസ് വിദ്യാർഥിനി മരിച്ചു
Jul 5, 2025, 3:16 pm GMT+0000
ബൈക്ക് പോസ്റ്റിൽ ഇടിച്ച് കോളേജ് വിദ്യാർഥി മരിച്ചു
Jul 5, 2025, 2:14 pm GMT+0000
അടുത്ത സ്കൂൾ കലോത്സവം തൃശൂരിൽ, കായികമേള തിരുവനന്തപുരത്ത്
Jul 5, 2025, 1:11 pm GMT+0000
മുഹറം അവധി തിങ്കളാഴ്ചത്തേക്ക് മാറ്റില്ല; ആവശ്യം തള്ളി സർക്കാർ
Jul 5, 2025, 12:56 pm GMT+0000
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ച മലപ്പുറം സ്വദേശിനിക്ക് നിപ സ...
Jul 5, 2025, 12:49 pm GMT+0000
നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്സ് സാന്ത്വന ...
Jul 5, 2025, 10:43 am GMT+0000
കോഴിക്കോട്ടേക്ക് അധിക സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്
Jul 5, 2025, 10:41 am GMT+0000
ചെന്നൈയില്‍ ചിക്കന്‍ ന്യൂഡില്‍സ് കഴിച്ച 26കാരന് ഭക്ഷ്യവിഷബാധയേറ്റ്...
Jul 5, 2025, 9:57 am GMT+0000
ഈ 5 ജില്ലക്കാര്‍ ശ്രദ്ധിക്കുക ! സംസ്ഥാനത്ത് മഴ അതിശക്തമാകുമെന്ന് മു...
Jul 5, 2025, 9:29 am GMT+0000
അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സം, കായിക മേള വേദികൾ പ്രഖ്യാപിച്ച...
Jul 5, 2025, 8:44 am GMT+0000