തിരുവനന്തപുരം > കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപകമായി നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് പടിഞ്ഞാറൻ അറബിക്കടലിലെ അസ്ന ചുഴലിക്കാറ്റ് തീവ്ര ന്യൂന മർദ്ദമായി ശക്തി കുറഞ്ഞു. കിഴക്കൻ വിദർഭക്കും തെലുങ്കാനക്കും മുകളിലായി തീവ്ര ന്യുന മർദ്ദം സ്ഥിതി ചെയ്യുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ശക്തി കൂടിയ ന്യുന മർദ്ദമായി മാറാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി ഒറ്റപെട്ട സ്ഥലങ്ങളിൽ സെപ്റ്റംബർ 2-4 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
- Home
- Latest News
- കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യത
കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യത
Share the news :
Sep 2, 2024, 8:07 am GMT+0000
payyolionline.in
എഡിജിപി അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ അന്വേഷണമുണ്ടാകും: മുഖ്യമന്ത്രി
തച്ചൻകുന്നിലെ ആദ്യകാല ടാക്സി ഡ്രൈവർ കണ്ണോത്ത് കുട്ടികൃഷ്ണൻ അന്തരിച്ചു
Related storeis
വിലപ്പെട്ട സമയം ഇതിന്റെ പേരിൽ നഷ്ടപ്പെടുത്താനാവില്ല; കലോത്സവ അപ്പീല...
Jan 3, 2025, 5:35 pm GMT+0000
‘പാരസെറ്റമോളിനെക്കുറിച്ച് ഗ്രീഷ്മ സെർച്ച് ചെയ്തത് പനിയായതിനാൽ’; ഷാര...
Jan 3, 2025, 5:26 pm GMT+0000
കൂടരഞ്ഞിയിൽ കടുവ; ഭയന്നോടിയ വീട്ടമ്മയ്ക്ക് പരിക്ക്
Jan 3, 2025, 4:55 pm GMT+0000
കണ്ണൂരിൽ എടിഎം തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ടെക്നീഷ്യൻ മരിച്ചു
Jan 3, 2025, 4:38 pm GMT+0000
ചോർച്ച കാരണം പ്രധാന വാൽവ് അടച്ചു; കോഴിക്കോട് മെഡിക്കൽ കോളജിൽ ജലവിതര...
Jan 3, 2025, 2:53 pm GMT+0000
മുഖ്യമന്ത്രിയുടെ ‘സനാതന ധർമ്മ പരാമർശം’: അജ്ഞതയ്ക്ക് ഇതി...
Jan 3, 2025, 2:19 pm GMT+0000
More from this section
വടകരയിൽ കാരവാനിൽ യുവാക്കൾ മരിച്ച സംഭവം; മരണ കാരണം കാർബൺ മോണോക്സൈഡ് ...
Jan 3, 2025, 1:26 pm GMT+0000
കലൂർ അപകടം; നിഗോഷ് കുമാറിന് ഇടക്കാല ജാമ്യം
Jan 3, 2025, 12:43 pm GMT+0000
പി.വി.അൻവറിന്റെ ‘ജനകീയ യാത്ര’യിൽ കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കളില...
Jan 3, 2025, 12:34 pm GMT+0000
പുഷ്പ 2 പ്രീമിയര്‍ ഷോക്കിടെ സ്ത്രീ മരിച്ച സംഭവം; അല്ലു അര്ജുന് ഉപ...
Jan 3, 2025, 12:18 pm GMT+0000
സിബിഐയെ ചെറുക്കും; ‘പെരിയ വധക്കേസിൽ ഈ വിധി അവസാന വാക്കല്ല’
Jan 3, 2025, 11:51 am GMT+0000
ഗുരുവായൂരിൽ നിന്ന് മധുരയിലേക്ക് പോയ ട്രെയിനിൻ്റെ ബോഗികൾ വേർപെട്ടു; ...
Jan 3, 2025, 11:45 am GMT+0000
സംസ്ഥാന സ്കൂള്‍ കലോത്സവം ആരോഗ്യ സേവനങ്ങള്‍ സുസജ്ജമായി – വീണ ...
Jan 3, 2025, 10:48 am GMT+0000
‘സ്വന്തമായി ഒരു വീട് പോലും ഉണ്ടാക്കിയില്ല’; രാജ്യത്തെ പ...
Jan 3, 2025, 10:45 am GMT+0000
സ്വത്തവകാശം ഭരണഘടനാപരമായ അവകാശം; മതിയായ നഷ്ടപരിഹാരം നല്‍കാതെ ഒരാളുട...
Jan 3, 2025, 10:43 am GMT+0000
മണ്ഡലകാലത്ത് ശബരിമലയിൽ കഴിഞ്ഞ വർഷത്തേക്കാൾ 82 കോടിയുടെ അധിക വരുമാനം
Jan 3, 2025, 9:41 am GMT+0000
മകരവിളക്ക്: സന്നിധാനത്ത് പരിചയ സമ്പന്നരായ പൊലീസ...
Jan 3, 2025, 9:30 am GMT+0000
കൊലപാതകത്തിന് എം.എൽ.എ തലത്തിൽ ഗൂഢാലോചന; കേരളത്തിന് നാണക്കേട് -കുഞ്ഞ...
Jan 3, 2025, 9:26 am GMT+0000
പെരിയ ഇരട്ടക്കൊല: 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം; മുൻ സി.പി.എം എം...
Jan 3, 2025, 7:16 am GMT+0000
പ്രായമായ അമ്മയുണ്ടെന്ന് പെരിയ ഇരട്ടക്കൊലക്കേസ് പ്രതി മുൻ എം.എൽ.എ കെ...
Jan 3, 2025, 6:55 am GMT+0000
സുരക്ഷാ കാരണങ്ങളാൽ ചൈനീസ് ഡ്രോണുകളെ നിരോധിക്കാനൊരുങ്ങി യു.എസ്
Jan 3, 2025, 6:53 am GMT+0000