കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ ബോട്ട് ക്രൂ വിഭാഗത്തിൽ 11 ഒഴിവ്. 3 വർഷ കരാർ നിയമനം. ഫെബ്രുവരി 13 വരെ ഒാൺലൈനായി അപേക്ഷിക്കാം.
തസ്തിക, യോഗ്യത, ശമ്പളം:
∙സ്രാങ്ക്: ഏഴാം ക്ലാസ് ജയം, സ്രാങ്ക്/ലാസ്കർ കം സ്രാങ്ക് സർട്ടിഫിക്കറ്റ്, ഒരു വർഷ പരിചയം; 23300-24800.
∙ എൻജിൻ ഡ്രൈവർ: ഏഴാം ക്ലാസ് ജയം, എൻജിൻ ഡ്രൈവർ സർട്ടിഫിക്കറ്റ്, ഒരു വർഷ പരിചയം; 23300-24800.
∙ലാസ്കർ (ഫ്ലോട്ടിങ് ക്രാഫ്റ്റ്): ഏഴാം ക്ലാസ് ജയം, സർട്ടിഫിക്കറ്റ് ഒാഫ് കോംപീറ്റൻസി (ലാസ്കർ); 22100-23400
∙പ്രായപരിധി: 30