ചെന്നൈ ∙ കൊച്ചുവേളി- ഗൊരഖ്പൂർ രപ്തി സാഗർ എക്സ്പ്രസ് ട്രെയിനിൽ യാത്രയ്ക്കിടെ സഹയാത്രികരായ ബന്ധുക്കൾ ചേർന്ന് സീറ്റിനടിയിലെ കമ്പിയിൽ കെട്ടിയിട്ടതിനെ തുടർന്ന് യുവാവ് ശ്വാസംമുട്ടി മരിച്ചു. ഛത്തീസ്ഗഡ് സ്വദേശി പ്രകാശ് (25) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 11.30ന് ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോഴാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഇയാളുടെ ബന്ധുവായ രാംകുമാറിനെയും 15 വയസ്സുകാരനെയും കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. പാറമടയിൽ ജോലിക്കായി ബന്ധുക്കൾക്കൊപ്പമാണ് പ്രകാശ് ഈറോഡിലെത്തിയത്. എന്നാൽ, ഇയാൾ മാനസികാസ്വാസ്ഥ്യം നേരിടുന്നയാളാണെന്നു ബോധ്യമായതോടെ കരാറുകാരൻ തിരിച്ചയച്ചു. യാത്രയ്ക്കിടെ പ്രകാശ് ബഹളം വച്ചതോടെ ഇരുവരും ചേർന്ന് കൈകളും കാലുകളും കയറുകൊണ്ട് ബന്ധിച്ചു സീറ്റിനടിയിലുള്ള ഇരുമ്പ് ദണ്ഡിൽ കഴുത്ത് ബലമായി കെട്ടിയിട്ടു. കഴുത്തുമുറുകിയതോടെ ശ്വാസംകിട്ടാതെ പ്രകാശ് മരിക്കുകയായിരുന്നു.
- Home
- Latest News
- കൊച്ചുവേളി- ഗൊരഖ്പൂർ രപ്തി സാഗർ എക്സ്പ്രസ് ട്രെയിൻ സീറ്റിൽ ബന്ധുക്കൾ കെട്ടിയിട്ട യുവാവ് ശ്വാസംമുട്ടി മരിച്ചു
കൊച്ചുവേളി- ഗൊരഖ്പൂർ രപ്തി സാഗർ എക്സ്പ്രസ് ട്രെയിൻ സീറ്റിൽ ബന്ധുക്കൾ കെട്ടിയിട്ട യുവാവ് ശ്വാസംമുട്ടി മരിച്ചു
Share the news :
Aug 18, 2023, 5:50 am GMT+0000
payyolionline.in
ബിഹാറിൽ മാധ്യമ പ്രവർത്തകനെ വീട്ടിൽക്കയറി വെടിവച്ചു കൊന്നു
ഡോ. വന്ദനാ ദാസ് കേസ്: സിബിഐ അന്വേഷണം പ്രതി എതിർക്കുന്നത് എന്തിനെന്ന് ഹൈക്കോടത ..
Related storeis
കുറ്റ്യാടിയിൽ കാറും കുട്ടിയുമായി മുങ്ങിയ യുവാവിനെ നാട്ടുകാർ പിടികൂടി
Jan 3, 2025, 5:35 am GMT+0000
പെരിയ ഇരട്ടക്കൊല കേസിൽ ശിക്ഷാവിധി ഇന്ന്
Jan 3, 2025, 3:56 am GMT+0000
യു.എസിൽ ചെറുവിമാനം തകർന്നു വീണ് രണ്ട് പേർ മരിച്ചു; 18 പേർക്ക് പരിക്ക്
Jan 3, 2025, 3:22 am GMT+0000
കലൂര്‍ സ്റ്റേഡിയത്തിലെ അപകടം; മൃദംഗ വിഷൻ എംഡി നിഗോഷ് കുമാര്‍ അറസ്റ...
Jan 2, 2025, 5:20 pm GMT+0000
40,000 ഡോളര്‍ കൊടുത്തിട്ടും നിമിഷപ്രിയയ്ക്ക് രക്ഷയില്ല; ‘തലാല...
Jan 2, 2025, 3:48 pm GMT+0000
പുന്ന നൗഷാദ് വധം: അഞ്ച് വർഷത്തിന് ശേഷം പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ...
Jan 2, 2025, 3:09 pm GMT+0000
More from this section
മൃദംഗ വിഷന്‍ എം.ഡി കീഴടങ്ങി; ചോദ്യം ചെയ്ത് വിട്ടയച്ചു
Jan 2, 2025, 2:13 pm GMT+0000
തൃശൂരിൽ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവം; എസ്ഐയ്ക്കെതിരെ നടപടി ആവശ്യപ്പ...
Jan 2, 2025, 1:39 pm GMT+0000
തിരുനെൽവേലിയിൽ ആശുപത്രി മാലിന്യം തള്ളിയ സംഭവം; കേരളത്തിനെതിരെ രൂക്ഷ...
Jan 2, 2025, 1:19 pm GMT+0000
സംസ്ഥാന സ്കൂള്‍ കായികമേളയിലെ പ്രതിഷേധം; രണ്ട് സ്കൂളുകള്‍ക്കെതിരെ നട...
Jan 2, 2025, 12:41 pm GMT+0000
കര്‍ഷക നേതാവ് ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റിയില്ല; പഞ്ചാബ് സര്...
Jan 2, 2025, 12:25 pm GMT+0000
കലാപ്രതിഭകളെ വരവേൽക്കാൻ തലസ്ഥാനം; 27 സ്കൂളുകളിൽ താമസസൗകര്യം; ഒറ്റ ക...
Jan 2, 2025, 12:05 pm GMT+0000
ജാർഖണ്ഡിൽ കിണറ്റിൽ വീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം
Jan 2, 2025, 11:35 am GMT+0000
ഉമ തോമസ് വീണ സംഭവം: നൃത്ത പരിപാടിയുടെ സംഘാടകൻ കീഴടങ്ങി
Jan 2, 2025, 11:03 am GMT+0000
കൊച്ചിയിൽ ഫ്ലവര്‍ ഷോ കാണാനെത്തിയ വീട്ടമ്മ തെന്നിവീണ് ഗുരുതരമായി പര...
Jan 2, 2025, 10:57 am GMT+0000
തമിഴ്നാട് ദിണ്ടിഗലിൽ വാഹനാപകടം; മരിച്ചത് മേപ്പയൂര്‍ സ്വദേശികള്‍
Jan 2, 2025, 10:26 am GMT+0000
നിമിഷപ്രിയയുടെ മോചനം: മാനുഷിക പരിഗണനയിൽ ഇടപെടാന്‍ തയാറെന്ന് ഇറാന്...
Jan 2, 2025, 10:24 am GMT+0000
മനു ഭാക്കറും ഡി ഗുകേഷും ഉള്‍പ്പെടെ 4 താരങ്ങൾക്ക് ഖേൽരത്ന; സജൻ പ്രകാ...
Jan 2, 2025, 10:21 am GMT+0000
സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു
Jan 2, 2025, 10:11 am GMT+0000
തമിഴ്നാട് ദിണ്ടിഗലിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കോഴിക്കോട് സ്വദേശികൾ...
Jan 2, 2025, 10:03 am GMT+0000
ആനവണ്ടിയിലെ വിനോദയാത്ര; ഇരുകൈയും നീട്ടി സ്വീകരിച്ച്...
Jan 2, 2025, 9:35 am GMT+0000