കൊയിലാണ്ടി ഐസ് പ്ലാൻ്റ് റോഡ് കമ്പിക്കൈ പറമ്പിൽ രതി അന്തരിച്ചു

news image
Dec 16, 2023, 3:02 pm GMT+0000 payyolionline.in

കൊയിലാണ്ടി: ഐസ് പ്ലാൻ്റ് റോഡ് കമ്പിക്കൈ പറമ്പിൽ രതി (70) അന്തരിച്ചു. ഭർത്താവ്: പരേതനായ കെ.പി.ചന്ദ്രൻ. മക്കൾ: ഷിനിൽ , അനിൽകുമാർ, പ്രജിത്ത്. മരുമക്കൾ: പ്രജുല, രേഷ്മ, ആശ. സഞ്ചയനം ഞായർ.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe