മേലൂർ തച്ചുകുന്നുമ്മൽ ജാനകി (100) നിര്യാതയായി

news image
Mar 30, 2026, 11:22 am GMT+0000 payyolionline.in

മേലൂർ : മേലൂർ തച്ചുകുന്നുമ്മൽ ജാനകി നിര്യാതയായി. ഭർത്താവ് പരേതനായ തച്ചുകുന്നുമ്മൽ നാരായണൻ. മക്കൾ  പരേതനായ അച്ചുതൻ, ജയരാമൻ, ചന്ദ്രശേഖരൻ (കൊയിലാണ്ടി റൊട്ടറി പ്രസിഡന്റ്) ,ശശിധരൻ, പുഷ്പാകരൻ (ദിവ്യ ആർട്സ് കണ്ണൂർ ), ഗീത, പരേതയായ രത്നകുമാരി, വിശ്വനാഥൻ, അനിത. മരുമക്കൾ :വസന്ത, രാധ, വത്സല, ഉഷ, പ്രസന്ന, പീതാംബരൻ, പരേതനായ മോഹനൻ, മമത, സോമൻ.

സംസ്ക്കാരം നാളെ ഉച്ചക്കുശേഷം വീട്ടുവളപ്പിൽ (നന്ദനം, ദുർഗ റോഡ്, മേലൂർ, കൊയിലാണ്ടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe