കൊയിലാണ്ടി : കൊയിലാണ്ടി , മേലൂർ കോതേരി ശ്രീസുധൻ( 66) ആന്ധ്രയിലെ ബാപട്ല എന്ന സ്ഥലത്തു വെച്ച് നിര്യാതനായി.പിതാവ്: പരേതനായ മാടഞ്ചേരി ഗംഗാധരൻ നായർ, മാതാവ്: പരേതയായ കോതേരി സൗമിനി. ഭാര്യ: സുജാത. മകൾ: സായൂജ്യ സുതൻ.
സംസ്കാരം : നാളെ (15-10-25) രാവിലെ 8 മണിക്ക് മേലൂർ ശ്രീപുളിയേരി ക്ഷേത്രത്തിന് തെക്ക് വശം സ്വ വസതിയിൽ