കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 14 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

news image
Apr 13, 2026, 2:24 pm GMT+0000 payyolionline.in

1.ശിശുരോഗ വിഭാഗം

ഡോ :ഗിജേഷ്. ജി. കെ

4.00 pm to 6.00 pm

2.എല്ലുരോഗ വിഭാഗം

ഡോ. റിജു. കെ. പി

(10.30 AM to 1.30 pm)

ഡോ. ജവഹർ ആദിരാജ

വൈകുന്നേരം (On booking )

3.ഗൈനക്കോളജി വിഭാഗം

ഡോ:ഹീരാ ഭാനു

05:00 pm to 6:00 pm

4.ചർമ്മ രോഗ വിഭാഗം

ഡോ. അജ്മൽ അബ്ദുൽ അസീസ്

12 pm to 2.00 pm

5.ജനറൽ പ്രാക്ടീഷ്ണർ

ഡോ: മുസ്തഫ മുഹമ്മദ്‌

8.30 am to 2.30 pm

ഡോ :ഹന റാനിയ

2.30 pm to 8.00 pm

ഡോ: മുഹമ്മദ്‌ മിഷ്വാൻ

(8.00 PM to 8.30 AM)

6.ഡെന്റൽ വിഭാഗം

ഡോ:അതുല്യ

(9.30 AM to 6.30 PM)

7.ഫിസിയോ തെറാപ്പി

സരിൻ

BPT, MPT(Ortho- Sports)

റിസ്വാന

BPT, CDNT, CIASTMT

   ( 10:00 AM to 5:00 PM)

8.കൗൺസിലിംഗ് വിഭാഗം

അഥിതി കൃഷ്ണ

(On booking)

കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം,

ലബോറട്ടറി (ISO

9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.

ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT, ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.

കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ്‌ സാമ്പിൾ കളക്ഷൻ (വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു )

 മറ്റു വിഭാഗങ്ങൾ.

1.ജനറൽ മെഡിസിൻ വിഭാഗം

ഡോ. വിപിൻ

ചൊവ്വ, വ്യാഴം

3.00 pm 6.00 pm

ഞായർ 9.00 am to 6.00 pm

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe