കൊയിലാണ്ടി സ്റ്റേഡിയത്തിലെ വ്യാപാരികളുടെയും തൊഴിലാളികളുടെയും ഓണാഘോഷം

news image
Sep 3, 2025, 7:07 am GMT+0000 payyolionline.in

കൊയിലാണ്ടി: കോഴിക്കോട് സ്പോർട്സ് കൗൺസിലിന്റെ കീഴിലുള്ള കൊയിലാണ്ടി സ്റ്റേഡിയത്തിലെ വ്യാപാരികളും തൊഴിലാളികളും ഓണം ആഘോഷിച്ചു. ഗാന്ധി പ്രതിമയ്ക്ക് സമീപം വലിയപൂക്കളവും തീർത്തു. ഓണ സദ്യയും നടത്തി. ഹരീഷ് വിയ്യൂർ, ഷെർജ,എം,ജി.ഹൃദ്യ.യു , എം.ഷൺമുഖൻ, .പ്രസൂൺ നെക്സസ്, എം എം. അനുഷ, പി ,രാജേഷ് ലൈ ബ്രറി,തുടങ്ങിയവർ നേതൃത്വം നൽകി,

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe