കൊയിലാണ്ടിയിൽ ബസ് തട്ടി മധ്യവയസ്കൻ മരിച്ചു

news image
Mar 6, 2026, 4:51 pm GMT+0000 payyolionline.in

കൊയിലാണ്ടി: കുറുവങ്ങാട് മാവിൻചുവടിൽ ബസ് തട്ടി മധ്യവയസ്കൻ മരണപ്പെട്ടു. കുപ്പാം പുറത്ത് ഗഫൂർ (55) ആണ് മരിച്ചത്.
പരേതരായ മൂസയുടെയും ഖദീജയുടെയും മകനാണ്.
സഹോദരിമാർ: ഫാത്തിമ (മന്ദംകാവ്), സക്കീന (കുറുവങ്ങാട്)

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe