കൊല്ലത്ത് നാൽപ്പത്തിനാലുകാരൻ മരിച്ചത് പേവിഷബാധയെ തുടർന്ന്

news image
Jun 7, 2025, 5:26 am GMT+0000 payyolionline.in

കൊല്ലം കടയ്ക്കലിൽ നാൽപ്പത്തിനാലുകാരൻ മരിച്ചത് പേവിഷബാധയെ തുടർന്നെന്ന് ആരോഗ്യവകുപ്പ്. കടയ്ക്കൽ കുറ്റിക്കാട് സ്വദേശി ബൈജു മരിച്ചത് പേവിഷബാധയേറ്റെന്ന് ആണ് കണ്ടെത്തിയിരിക്കുന്നത്. ചൊവ്വാഴ്ച രാത്രിയിലാണ് ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിന് പിന്നാലെ ബൈജു മരിച്ചത്. പാരിപ്പള്ളി മെഡിക്കൽ കോളേജിലായിരുന്നു പോസ്റ്റ്മോർട്ടം. ബൈജുവിന് എങ്ങനെയാണ് പേവിഷബാധയേറ്റതെന്ന് പരിശോധിക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe