കൊളാവിപ്പാലം കൂടത്താഴ നാണി നിര്യാതയായി

news image
Sep 28, 2024, 5:54 pm GMT+0000 payyolionline.in

പയ്യോളി: കൊളാവിപ്പാലം കൂടത്താഴ നാണി (87) നിര്യാതയായി. ഭർത്താവ് : പരേതനായ കേളപ്പൻ. മക്കൾ : ഷണ്മുഖൻ .(കെടി ചിക്കൻ കോളവിപ്പാലം ), ദിവാകരൻ  (ബഹറിൻ), ശാന്ത, രതി . മരുമക്കൾ: കുഞ്ഞിരാമൻ മീത്തലടത്ത്, പരേതനായ അട്ടച്ചാലിൽ വിജയൻ, സൂസി,പുഷ്പ സഞ്ചയം തിങ്കളാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe