കൊളാവിപ്പാലം കോയക്കണ്ടി സുശീല അന്തരിച്ചു

news image
Apr 25, 2025, 9:49 am GMT+0000 payyolionline.in

പയ്യോളി :  കൊളാവിപ്പാലം ഗുരുപീഠത്തിന് സമീപം കോയക്കണ്ടി സുശീല അന്തരിച്ചു.ബി ജെ പി കോഴിക്കോട്ട് നോർത്ത് ജില്ലാ ഉപാധ്യക്ഷയും പയ്യോളി നഗരസഭ കൗൺസിലറും ആയ  നിഷാ ഗിരീഷിന്റെ ഭർത്താവിന്റെ അമ്മയാണ്.സംസ്കാരം വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe