കോട്ടക്കൽ ചെത്തിൽ താരേമ്മൽ നാരായണൻ അന്തരിച്ചു

news image
Feb 21, 2025, 5:24 pm GMT+0000 payyolionline.in

ഇരിങ്ങൽ: കോട്ടക്കൽ ചെത്തിൽ താരേമ്മൽ  നാരായണൻ (85) അന്തരിച്ചു. ഭാര്യ: ലക്ഷമി
മക്കൾ: ലിനീഷ്, ലിജീഷ്, ലിതേഷ്, ലിമേഷ്. സഹോദരങ്ങൾ: പരേതരായ കല്യാണി (മേപ്പയിൽ) രാമൻ, ഗോപാലൻ, കണ്ണൻ (റിട്ട: പോലീസ് വടകര- എല്ലവരും മൂരാട് ), ഗോവിന്ദൻ (റിട്ട: കേഷ്യർകെ. ഡി.സി ബേങ്ക് പയ്യോളി – മൂരാട് പെരിങ്ങാട്ട്).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe