കോട്ടയം: വീടിന് തീ പിടിച്ച് വീട്ടമ്മ മരിച്ചു. കോട്ടയം എരുമേലി കനകപ്പലത്താണ് സംഭവം. സീതമ്മ (50) ആണ് മരിച്ചത്. ഇവരുടെ ഭർത്താവിനും മക്കളായ അഞ്ജലി , ഉണ്ണിക്കുട്ടൻ എന്നിവർക്കും ഗുരുതരമായി പൊള്ളലേറ്റു. പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുടുംബ കലഹത്തെ തുടർന്ന് ഭർത്താവ് സത്യപാലൻ വീടിന് തീയിട്ടതായാണ് സംശയം. സീതമ്മയുടെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. തീ ആളിപ്പടരുന്നത് കണ്ട് നാട്ടുകാർ ഓടിക്കൂടി. ഇവരാണ് തീയണച്ച് പരുക്കേറ്റവരെ പുറത്തെടുത്തത്. തീയിട്ടത് ആരെന്ന കാര്യത്തിൽ ഇപ്പോഴും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കുടുംബാംഗങ്ങൾ തമ്മിൽ കലഹം പതിവായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇതാണ് സത്യപാലൻ തീയിട്ടതാകാമെന്ന സംശയത്തിലേക്ക് എത്തിച്ചത്.
- Home
- Latest News
- കോട്ടയം എരുമേലിയിൽ വീടിന് തീപിടിച്ച് അമ്മ മരിച്ചു; അച്ഛനും 2 മക്കൾക്കും ഗുരുതരമായി പൊള്ളലേറ്റു
കോട്ടയം എരുമേലിയിൽ വീടിന് തീപിടിച്ച് അമ്മ മരിച്ചു; അച്ഛനും 2 മക്കൾക്കും ഗുരുതരമായി പൊള്ളലേറ്റു
Share the news :

Apr 11, 2025, 10:47 am GMT+0000
payyolionline.in
ഫാസ്റ്റ്ഫുഡ് മേക്കിങിൽ കാലിക്കറ്റ് സർവകലാശാലയുടെ പരിശീലനം
മൂന്ന് ദിവസം കൊണ്ട് കൂടിയത് 4,160 രൂപ; ഇത്തവണ കാരണഭൂതരായി ട്രംപ് മാത്രമല്ല ..
Related storeis
പയ്യോളി ഗവ. ടെക്നിക്കല്‍ ഹൈസ്കൂളില്‍ മലയാളം എച്ച്.എസ്.എ തസ്തികയില...
Jun 2, 2025, 10:30 am GMT+0000
മഞ്ഞപ്പിത്തം ബാധിച്ച കുട്ടികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോകരുത്; മു...
Jun 2, 2025, 9:46 am GMT+0000
അച്ഛനും അമ്മയുമല്ല, ഇനിമുതൽ ട്രാൻസ് ദമ്പതികളുടെ കുട്ടികളുടെ ജനന സർട...
Jun 2, 2025, 9:29 am GMT+0000
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ദർശന സമയത്തിൽ മാറ്റം
Jun 2, 2025, 9:26 am GMT+0000
ആദ്യ ഓപ്ഷനിലാണ് അലോട്മെൻ്റ് ലഭിക്കുന്നതെങ്കിൽ പ്രവേശന ഫീസ് അടച്ച് സ...
Jun 2, 2025, 8:49 am GMT+0000
കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാ...
Jun 2, 2025, 7:38 am GMT+0000
More from this section
കാറില്‍ തട്ടി നിയന്ത്രണം തെറ്റി സ്കൂട്ടര്‍ കൊക്കയില്‍ വീണു; താമരശ്...
Jun 2, 2025, 6:13 am GMT+0000
സ്കൂൾ പ്രവേശനത്തിന് കാത്തിരുന്ന നാലര വയസുകാരിക്ക് ഓടയിൽ വീണ് ദാരുണാ...
Jun 2, 2025, 6:12 am GMT+0000
വർധിപ്പിച്ച സ്കൂൾ സമയത്തിൽ കരട് ടൈംടേബിളായി; വൈകീട്ടുള്ള ഇടവേള പത്ത...
Jun 2, 2025, 6:09 am GMT+0000
ഹേമ കമ്മിറ്റി റിപ്പോർട്ട്; മൊഴി നൽകിയവർക്ക് കേസുമായി മുന്നോട്ടുപോകാ...
Jun 2, 2025, 5:53 am GMT+0000
സ്വർണവിലയിൽ ഇന്ന് വർധനവ്
Jun 2, 2025, 5:08 am GMT+0000
വിവാഹസത്കാരത്തിന് പോയി, മടങ്ങിവന്നില്ല; ഉള്ളിയേരിയില്‍ 56കാരന്റെ മൃ...
Jun 2, 2025, 4:50 am GMT+0000
3ലക്ഷത്തോളം കുരുന്നുകൾ ഇന്ന് ഒന്നാം ക്ലാസിലേക്ക്: സംസ്ഥാനത്ത് ഇന്ന്...
Jun 2, 2025, 4:01 am GMT+0000
കോഴിക്കോട് അന്നുസ് റോഷന് കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍
Jun 2, 2025, 3:58 am GMT+0000
ദേശീയപാതയില്‍ അരങ്ങാടത്ത് വൻമരം കടപുഴകി വീണു; കാറും സ്കൂട്ടറും മരത...
Jun 2, 2025, 3:23 am GMT+0000
രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; രോഗബാധിതരുടെ എണ്ണം 3758
Jun 2, 2025, 3:14 am GMT+0000
പെരുമ്പാവൂർ മഞ്ഞപ്പെട്ടിയിൽ 18കാരി പുഴയിൽ ചാടിയതായി സംശയം
Jun 1, 2025, 1:52 pm GMT+0000
വെള്ള, നീല റേഷന്‍ കാര്‍ഡുകള്‍ പിങ്ക് ആക്കാൻ ഇപ്പോൾ അവസരം; തരംമാറ്റാ...
Jun 1, 2025, 1:45 pm GMT+0000
സംസ്ഥാന സ്കൂൾ പ്രവേശനോത്സവം നാളെ; ആദ്യ രണ്ടാഴ്ച പഠിപ്പിക്കുക സാമൂഹ...
Jun 1, 2025, 1:38 pm GMT+0000
കേരളത്തിൽ വീണ്ടും കൊവിഡ് മരണം; ചികിത്സയിലിരുന്ന 24-കാരി മരിച്ചു
Jun 1, 2025, 1:25 pm GMT+0000
എൽ.പി.ജി സിലിണ്ടര്‍ വില കുറച്ചു; പുതിയ നിരക്കുകള്‍ ഇങ്ങനെ
Jun 1, 2025, 12:50 pm GMT+0000