കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച യുവതി മരിച്ചു. കുറ്റിക്കാട്ടൂർ ചെമ്മലത്തൂർ പേങ്കാട്ടിൽ മേത്തൽ ജിസ്ന (38) ആണു മരിച്ചത്. മസ്തിഷ്ക ജ്വരം ബാധിച്ച് 13 ദിവസമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവ്: സുഭാഷ് (പ്രിൻസ് ടൈലറിങ് കുറ്റിക്കാട്ടൂർ). മകൻ: ശ്രീ സാരംഗ് (പ്ലസ് ടു വിദ്യാർഥി, സേവിയോ സ്കൂൾ ). പിതാവ്: ജയരാജൻ അമ്മ: ശാരദ.
കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

Feb 28, 2025, 3:10 pm GMT+0000
payyolionline.in
പാകിസ്താനിൽ ചാവേർ സ്ഫോടനം; അഞ്ചു മരണം, നിരവധി പേർക്ക് പരിക്ക്
ഇരിങ്ങൽ ചെറിയതാപ്പള്ളി ജയപ്രകാശ് അന്തരിച്ചു