കോഴിക്കോട്: മാവൂരിലെ ബൈക്ക് ഷോറൂമിലുണ്ടായ തീപിടുത്തത്തില്‍ ഏഴ് വാഹനങ്ങള്‍ കത്തിനശിച്ചു. സര്‍വീസിനായി ഉടമകൾ നല്‍കിയിരുന്ന വാഹനങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. മാവൂര്‍ പോലീസ് സ്റ്റേഷന് സമീപത്ത് പ്രവര്‍ത്തിച്ചിരുന്ന കെഎംഎച്ച് മോട്ടോഴ്സ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്.അപകടമുണ്ടായ ഉടന്‍ തന്നെ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരും പരിസരത്തുണ്ടായിരുന്ന യാത്രക്കാരും ചേര്‍ന്ന് തീയണക്കാന്‍ ശ്രമം നടത്തി. പിന്നീട് മുക്കം അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. രാവിലെ ആറ് മണിയോടെയാണ് തീ പൂര്‍ണമായും അണയ്ക്കാനായത്. ഉടമകള്‍ സര്‍വീസ് ചെയ്യാനായി നല്കിയ ആറ് ബൈക്കുകളും വില്പനക്കായി വെച്ചിരുന്ന ഒരു പുതിയ ബൈക്കും കത്തിനശിച്ചിട്ടുണ്ട്. സർവീസ് സെന്ററിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
- Home
- Latest News
- കോഴിക്കോട് മാവൂരിലെ ബൈക്ക് ഷോറൂമില്‍ തീപ്പിടുത്തം; സർവീസിന് നൽകിയിരുന്നത് ഉൾപ്പെടെ ഏഴ് വാഹനങ്ങള്‍ കത്തിനശിച്ചു
കോഴിക്കോട് മാവൂരിലെ ബൈക്ക് ഷോറൂമില്‍ തീപ്പിടുത്തം; സർവീസിന് നൽകിയിരുന്നത് ഉൾപ്പെടെ ഏഴ് വാഹനങ്ങള്‍ കത്തിനശിച്ചു
Share the news :

Jun 28, 2025, 6:43 am GMT+0000
payyolionline.in
സ്കൂളുകളിൽഭിന്നശേഷി നിയമനം നടത്തുന്നത് സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും ഉ ..
നിങ്ങളുടെ സ്വകാര്യ ചാറ്റുകൾ മെറ്റ കാണുന്നുണ്ടോ? എ.ഐ അൺറീഡ് ചാറ്റ് സമ്മറി ഫീച ..
Related storeis
ഒക്ടോബറിലെ വൈദ്യുതി ബില്ലിലും വർധന; യൂണിറ്റിന് 10 പൈസ സർചാർജ്
Sep 30, 2025, 1:59 pm GMT+0000
പയ്യോളി ബസ്സ്റ്റാൻഡിലെ കുഴികൾ അടച്ചില്ല: ബസ്സുകൾ പ്രവേശിപ്പിക്കുന്ന...
Sep 30, 2025, 1:26 pm GMT+0000
നിർമാണം തുടങ്ങി: വടകര – ചേലക്കാട് റോഡ് ഭൂമി ഏറ്റെടുക്കൽ മുടങ്ങി
Sep 30, 2025, 1:12 pm GMT+0000
സിഎം സാര്‍ പക വീട്ടൽ ഇങ്ങനെ വേണമായിരുന്നോ? സ്റ്റാലിനെ വെല്ലുവിളിച്...
Sep 30, 2025, 12:38 pm GMT+0000
ലഹരി കുത്തിവെച്ച യുവാവ് മരിച്ചു; കൂടെയുണ്ടായിരുന്നയാൾ അറസ്റ്റിൽ
Sep 30, 2025, 12:02 pm GMT+0000
ചാലിയാറിൽ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി
Sep 30, 2025, 11:55 am GMT+0000
More from this section
രാഹുല്‍ ഗാന്ധിക്കെതിരായ വധഭീഷണി; പ്രിന്റു മഹാദേവനെ തേടി പൊലീസ്, ബി...
Sep 30, 2025, 9:19 am GMT+0000
നാദാപുരത്ത് വാർഡ് അംഗത്തിനും വിദ്യാർഥിനിക്കും കുറുക്ക...
Sep 30, 2025, 8:48 am GMT+0000
നല്ല നാടന്‍ രുചിയില്‍ എരിവൂറും ഞണ്ട് മസാല
Sep 30, 2025, 7:16 am GMT+0000
നന്തി – കീഴൂർ റോഡ് അടച്ചിടൽ നടപടി പുനപരിശോധിക്കണം : എൻ.സി.പി....
Sep 30, 2025, 6:35 am GMT+0000
വടകരയിൽ അപകടമുണ്ടാക്കിയ ബസിന്റെ പെർമിറ്റ് റദ്ദാക്കും ; ഡ്രൈവർമാരുടെ...
Sep 30, 2025, 5:54 am GMT+0000
യാരെടാ ഇന്ത ‘അറട്ടൈ’..; വാട്സ്ആപ്പിനെ മലർത്തിയടിക്കു...
Sep 30, 2025, 5:31 am GMT+0000
മാസം തോറും വരുമാനം മുടങ്ങില്ല! സ്ഥിരമായ നേട്ടം ഉറപ്പ്: പോസ്റ്റ് ഓഫീ...
Sep 30, 2025, 5:26 am GMT+0000
2000 രൂപ കൂടി.. ഒറ്റയടിക്ക് 86000 ത്തിലെത്തി പവന്‍വില; സ്വര്‍ണം ഇനി...
Sep 30, 2025, 5:11 am GMT+0000
താമരശ്ശേരി ചുരം ആറാം വളവിൽ ലോറി കുടുങ്ങി ; ഗതാഗത തടസ്സം നേരിടുന്നു
Sep 30, 2025, 5:05 am GMT+0000
പൂജാ അവധി പ്രമാണിച്ച് സ്പെഷൽ ട്രെയിനുകൾ
Sep 30, 2025, 5:03 am GMT+0000
‘സംസ്ഥാനത്തെ ജയിലുകളിൽ പലതും കാലപ്പഴക്കമുള്ളവ, ഇത് വലിയ സാമൂഹ്യ പ്ര...
Sep 30, 2025, 4:54 am GMT+0000
കേരളത്തിൽ ഹജ്ജ് സർവീസ് നടത്താൻ രണ്ടു വിമാനക്കമ്പനികൾ കൂടെ വരുന്നു; ...
Sep 30, 2025, 4:53 am GMT+0000
ശബരിമല; ദ്വാരപാലക ശില്പങ്ങളിൽ സ്വർണ്ണം പൂശിയ പാളികൾ ഒക്ടോബർ 17ന് പു...
Sep 30, 2025, 4:06 am GMT+0000
പേരാമ്പ്രയിൽ ഫാൻസി നമ്പറിന് റെക്കോർഡ് തുക; യുവതി 10.10 ലക്ഷം മുടക്...
Sep 30, 2025, 3:41 am GMT+0000
കരൂർ ദുരന്തം: ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി, ആത്മഹത്യക്കുറിപ്...
Sep 30, 2025, 2:57 am GMT+0000