കോഴിക്കോട്: കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥന റൂമിൽ നിന്നും കൈക്കുഞ്ഞിന്റെ സ്വർണമാല കവർന്ന കേസിൽ ദമ്പതികൾ പിടിയിൽ. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുൽ റഹ്മാനും ഭാര്യ ഷാഹിനയുമാണ് പൊലീസിന്റെ പിടിയിലായത്. കുഞ്ഞിന്റെ മാല മോഷ്ടിച്ച ശേഷം ഇരുവരും ട്രെയിനിൽ രക്ഷപെടുകയായിരുന്നു. എന്നാൽ ലുലു മാളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് ഇതിന് പിന്നാലെ അന്വേഷണം നടത്തി. കാസർകോട് പടന്നയിൽ വെച്ചാണ് കോഴിക്കോട് സിറ്റി പൊലീസും ക്രൈം സ്ക്വാഡും ചേർന്ന് ഇവരെ പിടികൂടിയത്.
- Home
- Latest News
- കോഴിക്കോട് ലുലു മാളിൽ പ്രാർത്ഥനാ മുറിയിൽ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വർണമാല കവർന്നു; പ്രതികൾ പിടിയിൽ
കോഴിക്കോട് ലുലു മാളിൽ പ്രാർത്ഥനാ മുറിയിൽ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വർണമാല കവർന്നു; പ്രതികൾ പിടിയിൽ
Share the news :

Sep 27, 2024, 3:35 pm GMT+0000
payyolionline.in
‘മാലിന്യമുക്തം നവകേരളം’; തിക്കോടിയിൽ രണ്ടാം ഘട്ട ക്യാമ്പയിന്റെ & ..
ഈഫല്‍ ടവറില്‍ നിന്ന് ഒളിംപിക് വളയങ്ങള്‍ നീക്കാനുള്ള കാരണം വ്യക്തമാക്കി പാരീസ് ..
Related storeis
ചരിത്രത്തിലെ ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില
Apr 10, 2025, 6:41 am GMT+0000
ചക്കിട്ടപാറയിൽ പുലി ആടിനെ കൊന്നു പാതി ഭക്ഷിച്ച നിലയിൽ
Apr 10, 2025, 5:59 am GMT+0000
പോക്സോ കേസുകൾക്ക് പോലീസില്‍ പുതിയ വിഭാഗം: 304 പുതിയ തസ്തികകള്‍
Apr 10, 2025, 3:49 am GMT+0000
ടെസ്റ്റ് പാസായാൽ ഗ്രൗണ്ടിൽ തന്നെ ലൈസൻസ്; ലൈസൻസ് പുതുക്കാൻ കിയോസ്കുകളും
Apr 10, 2025, 3:45 am GMT+0000
തിരക്ക് ഒഴിവാക്കാൻ വിഷു സ്പെഷൽ ട്രെയിനുകൾ അനുവദിച്ചു
Apr 10, 2025, 3:44 am GMT+0000
താമരശ്ശേരിയില്‍ ലോറി തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്; പെയ...
Apr 10, 2025, 3:27 am GMT+0000
More from this section
പാലക്കാട് മാലിന്യം തള്ളിയവരെ ക്യുആർ കോഡിലൂടെ കണ്ടെത്തി, 25000 രൂപ പ...
Apr 9, 2025, 12:34 pm GMT+0000
സിപിഎമ്മിൽ മുഴുവൻ സമയ പ്രവർത്തനത്തിന് റിക്രൂട്മെന്റ്; വരുന്നു പ്രഫഷ...
Apr 9, 2025, 12:28 pm GMT+0000
കുറ്റ്യാടിയിൽ രണ്ടാമത്തെ ബൈപാസും യാഥാർഥ്യമാവുന്നു
Apr 9, 2025, 12:18 pm GMT+0000
കണ്ണൂരിൽ ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം; ഭർത്താവ് അറസ്...
Apr 9, 2025, 11:22 am GMT+0000
സാൻഡ് ബാങ്ക്സിൽ ശുചിമുറികൾ അടച്ചിട്ട് ഒരു മാസം: സഞ്ചാരികൾക്ക് ആശ്രയ...
Apr 9, 2025, 10:35 am GMT+0000
ലഹരി സംഘങ്ങളെ പിടിക്കാൻ ഡ്രോൺ പരിശോധന; രാമനാട്ടുകരയില്‍ ആളൊഴിഞ്ഞ പറ...
Apr 9, 2025, 10:07 am GMT+0000
‘ഞാൻ വെറും ഫ്ലവറല്ല ഫയർ’; വഞ്ചിച്ചവർക്കെതിരെ നിയമനടപടിയ...
Apr 9, 2025, 10:05 am GMT+0000
ഭവന, വാഹന വായ്പ പലിശ കുറയും; റിസര്‍വ് ബാങ്ക് വീണ്ടും നിരക്ക് കുറച്ചു
Apr 9, 2025, 8:54 am GMT+0000
എലത്തൂരില്‍ എം.ഡി.എം.എ കേസില്‍ പിടിയിലായ യുവാവിന്റെ സ്വത്തുവകകള്‍ പ...
Apr 9, 2025, 8:24 am GMT+0000
പതിനാറുവയസ്സിൽ താഴെയുള്ളവർ ഇൻസ്റ്റഗ്രാം ലൈവ് ഉപയോഗിക്കുന്നത് വിലക്ക...
Apr 9, 2025, 7:28 am GMT+0000
മുംബൈ ഭീകരാക്രമണ കേസ്: തഹാവൂർ റാണയുമായി ഇന്ത്യൻ സംഘം യുഎസിൽനിന്നു ത...
Apr 9, 2025, 6:48 am GMT+0000
ആധാർ പകർപ്പ് ഇനി കൈയിൽ കൊണ്ടു നടക്കേണ്ടി വരില്ല; ആധാർ ആപ്പ് വരുന്നു
Apr 9, 2025, 6:12 am GMT+0000
കോഴിക്കോട് സ്വദേശികളായ ബേക്കറി ഉടമകൾ കോയമ്പത്തൂരിൽ ദുരൂഹ സാഹചര്യത്ത...
Apr 9, 2025, 5:59 am GMT+0000
അഞ്ച് ദിവസങ്ങൾക്ക് ശേഷം കുതിച്ചുയർന്ന് സ്വർണവില
Apr 9, 2025, 5:52 am GMT+0000
വിഷു, ഈസ്റ്റര്‍ തിരക്ക്: അറിയാം കെഎസ്ആര്‍ടിസിയുടെ പ്രത്യേക സര്‍വീസു...
Apr 9, 2025, 5:15 am GMT+0000