കൊച്ചി> കാലിക്കറ്റ് വിസി ഡോ. എം കെ ജയരാജിനെ നീക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. വി സിക്ക് സ്ഥാനത്ത് തുടരാമെന്ന് കോടതി വ്യക്തമാക്കി.
നാലുമാസത്തെ ഔദ്യോഗിക കാലയളവ് ബാക്കിനില്‍ക്കെയാണ് ഗവർണർ വിസിയെ നീക്കം ചെയതത്. ഡോ. എം.കെ. ജയരാജ് 2020 ജൂലൈ 12നാണ് കാലിക്കറ്റ് വിസിയായത്.