ഗാന്ധിനഗർ : ഗുജറാത്തിൽ ചാന്ദിപുര വൈറസ് പടരുന്നു. ഇന്ന് 7 പേർക്ക് കൂടെ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 58 ആയി. രോഗം ബാധിച്ച് ഇതുവരെ 20 പേർ മരിച്ചതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 12ഓളം ജില്ലകളിൽ നിലവിൽ രോഗബാധയുണ്ടെന്നാണ് ഗുജറാത്ത് സർക്കാർ അറിയിച്ചിരിക്കുന്നത്.
സബർകാന്ത, ആരവല്ലി, മഹിസാഗർ, ഖേദ, മെഹ്സാന, രാജ്കോട്ട് ജില്ലകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളും ഗുജറാത്തിൽ ചികിത്സയിലുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യപ്രവർത്തകർ നൽകുന്ന മുന്നറിയിപ്പ്. എല്ലാ ജില്ലകൾക്കും കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രധാനമായും 14 വയസുവരെയുള്ളവരെ ബാധിക്കുന്ന രോഗം മണലീച്ച, കൊതുക് തുടങ്ങിയവ വഴിയാണ് പടരുന്നത്. ശക്തമായ പനി, മസ്തിഷ്കജ്വരം, വയറിളക്കം, ചർദ്ദി തുടങ്ങിയവയാണ് ലക്ഷണം. വാക്സിൻ ഇല്ലാത്തതിനാൽ തുടക്കത്തിലെ ചികിത്സ ലഭിച്ചില്ലെങ്കിൽ മാരകമാകും. 1965ൽ മഹാരാഷ്ട്രയിലെ ചാന്ദിപുരയിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. 2004ൽ 322 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.
- Home
- Latest News
- ഗുജറാത്തിൽ ചാന്ദിപുര വൈറസ് പടരുന്നു: റിപ്പോർട്ട് ചെയ്തത് 20 മരണം
ഗുജറാത്തിൽ ചാന്ദിപുര വൈറസ് പടരുന്നു: റിപ്പോർട്ട് ചെയ്തത് 20 മരണം
Share the news :
Jul 20, 2024, 11:53 am GMT+0000
payyolionline.in
രക്ഷാദൗത്യം നിര്‍ത്തി വെക്കരുത്, സൈന്യത്തെ ഇറക്കണം, നിലവിലെ സംവിധാനത്തിൽ വിശ് ..
കനത്ത മഴ: മുംബൈയിൽ കെട്ടിടം തകർന്ന് ഒരാൾ മരിച്ചു; നിരവധിപേർ കുടുങ്ങിക്കിടക്കു ..
Related storeis
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
Nov 2, 2024, 10:46 am GMT+0000
വഖഫ് ബോർഡുകളിൽ മുസ്ലിങ്ങളല്ലാത്തവർ ഉണ്ടായിരിക്കണമെന്ന് മോദി ആഗ്രഹി...
Nov 2, 2024, 10:44 am GMT+0000
‘ കൊടകര കുഴല്‍പ്പണക്കേസ് തുടരന്വേഷണം ഉണ്ടയില്ലാ വെടി’; ...
Nov 2, 2024, 10:42 am GMT+0000
റേഷൻ കാർഡ് മസ്റ്ററിങിൽ കേരളത്തിന് നേട്ടം; 85 ശതമാനം പേരും പൂര്‍ത്തി...
Nov 2, 2024, 10:39 am GMT+0000
ശബരിമല തീർഥാടകർക്ക് 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ്, പ്രീമിയം തുക മ...
Nov 2, 2024, 9:48 am GMT+0000
സുരേഷ് ഗോപിയെ കായികമേളക്ക് ക്ഷണിക്കില്ല; കുട്ടികളുടെ തന്തക്ക് വിളിക...
Nov 2, 2024, 9:16 am GMT+0000
More from this section
വി ശിവദാസന്‍ യാത്രാനുമതി നിഷേധിച്ച കേന്ദ്രസർക്കാർ നടപടി ജനാധിപത്യ വ...
Nov 2, 2024, 7:53 am GMT+0000
സിപിഐ എം ഒഞ്ചിയം ഏരിയാ
സമ്മേളനത്തിന് പതാക ഉയർന്നു
Nov 2, 2024, 7:36 am GMT+0000
കുഴല്‍പ്പണക്കേസിലെ വെളിപ്പെടുത്തല്‍ ഗൗരവതരം; അന്വേഷിക്കുന്നത് ഇഡിയാ...
Nov 2, 2024, 7:32 am GMT+0000
എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷാ ടൈം ടേബിള്‍
Nov 2, 2024, 6:48 am GMT+0000
സംസ്ഥാനത്ത് ഇന്നും സ്വർണവില ഇടിഞ്ഞു
Nov 2, 2024, 6:47 am GMT+0000
ഉള്ളിയേരിയിൽ ബസ്സിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
Nov 2, 2024, 4:51 am GMT+0000
‘ആരോപണമുന്നയിച്ചതിൽ ഗൂഢാലോചനയില്ല, പെട്രോൾ പമ്പുമായി ബന്ധമി...
Nov 2, 2024, 4:49 am GMT+0000
ന്യൂനപക്ഷ കമീഷൻ വാട്സ്ആപ്പിലൂടെ പരാതി സ്വീകരിക്കുന്നതിന് തുടക്കംക...
Nov 2, 2024, 4:07 am GMT+0000
ജമ്മുകശ്മീരിൽ വീണ്ടും ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെ വെടിവെപ്പ്
Nov 2, 2024, 3:43 am GMT+0000
സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്; 8 ജില്ലകളിൽ യെ...
Nov 2, 2024, 3:24 am GMT+0000
‘സുരേന്ദ്രന്റെ അടുപ്പക്കാരന് ധര്മ്മരാജന് ഹവാല ഏജന്റ്R...
Nov 2, 2024, 3:18 am GMT+0000
പി.വി. അൻവറുമായി ബന്ധമില്ലെന്ന് ഡി.എം.കെ
Nov 1, 2024, 5:14 pm GMT+0000
ജമ്മു കശ്മീരിൽ ഭീകരാക്രമണം; രണ്ട് കുടിയേറ്റ തൊഴിലാളികൾക്ക് പരിക്കേറ്റു
Nov 1, 2024, 4:59 pm GMT+0000
കൊങ്കൺ റൂട്ടിലോടുന്ന 36 ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം
Nov 1, 2024, 4:55 pm GMT+0000
പ്രചാരണത്തിനായി നവംബർ മൂന്നിന് പ്രിയങ്ക വീണ്ടും വയനാട്ടിൽ
Nov 1, 2024, 4:46 pm GMT+0000