സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ. ഒരു പവൻ സ്വർണത്തിന് സംസ്ഥാനത്ത് 80880 രൂപയായി. ഇന്ന് മാത്രം സ്വർണത്തിന് 1000 രൂപ കൂടി. ഒരു ഗ്രാമ സ്വർണത്തിന് 10110 രൂപയായാണ് വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 79880 രൂപയായിരുന്നു വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. സെപ്തംബര്‍ 1-ാം തീയതി രേഖപ്പെടുത്തിയ 77,460 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണവില. സ്വര്‍ണത്തിൻ്റെ രാജ്യാന്തര വില, കസ്റ്റംസ് ഡ്യൂട്ടി, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക് എന്നിവയാണ് സ്വര്‍ണ വില നിശ്ചയിക്കുന്നതിൻ്റെ അടിസ്ഥാന ഘടകങ്ങള്‍. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളില്‍ ഒന്നാണ് ഇന്ത്യ. ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ പ്രതിധ്വനി പോലും ഇന്ത്യയിലെ സ്വര്‍ണവിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിക്കും.
എൻ്റെ പൊന്നേ…. ഗ്രാമിന് 10000 കടന്നു ; ഒരു പവന് 80880 രൂപ – സർവകാല റെക്കോഡിൽ സ്വർണവില
Share the news :

Sep 9, 2025, 6:32 am GMT+0000
payyolionline.in
പയ്യോളിയിലെ ദേശീയപാത നിർമ്മാണ പുരോഗതി വിലയിരുത്താൻ ജില്ലാ കലക്ടർ നേരിട്ടെത്തി ..
യു.പി.ഐയിലെ ഈ വന്‍ മാറ്റങ്ങള്‍ അറിഞ്ഞില്ലേ, സെപ്റ്റംബര്‍ 15 മുതല്‍ പ്രാബല്യത് ..
Related storeis
ശരീരഭാരം നിയന്ത്രിക്കണോ? പാഷൻ ഫ്രൂട്ട് ശീലമാക്കൂ..!
Sep 9, 2025, 10:41 am GMT+0000
മോശം കാലാവസ്ഥയും ശക്തമായ കാറ്റും; മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശവുമ...
Sep 9, 2025, 10:38 am GMT+0000
രാത്രിയിലെ ഹൃദയാഘാത സാധ്യത കുറയ്ക്കാം: ഈ 6 കാര്യങ്ങള്‍ ശ്രദ്ധിച്ചാല...
Sep 9, 2025, 10:33 am GMT+0000
സർവകാല റെക്കോഡിൽ കെഎസ്ആർടിസി; പ്രതിദിന വരുമാനം പത്ത് കോടി കടന്നു
Sep 9, 2025, 10:24 am GMT+0000
സോഫ്റ്റാണ് സ്വീറ്റും ! മധുരംകിനിയും ക്രീംബണ്‍ ഇനി സിംപിളായി വീട്ടില...
Sep 8, 2025, 12:29 pm GMT+0000
ആരവങ്ങൾക്ക് കാതോർത്ത് ശക്തന്റെ തട്ടകം; തൃശ്ശൂരിൽ ഇന്ന് പുലിക്കളി
Sep 8, 2025, 10:57 am GMT+0000
More from this section
കുളത്തിൽ വീണ ബന്ധുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളത്തിലേക്ക...
Sep 7, 2025, 12:30 pm GMT+0000
80,000 തൊടാൻ സ്വർണവില; 48 മണിക്കൂറിനിടെ ഉയർന്നത് 1,200 രൂപ; സർവകാല ...
Sep 6, 2025, 12:30 pm GMT+0000
കണ്ണൂർ ആർ.ടി ഓഫീസിലെ സീനിയർ ഉദ്യോഗസ്ഥൻ, എല്ലാം നടത്തിക്കൊടുക്കും, ...
Sep 6, 2025, 12:21 pm GMT+0000
കുന്നംകുളം കസ്റ്റഡി മര്‍ദനം: നാല് പൊലീസുകാരെ പിരിച്ചുവിടാമെന്ന് നിയ...
Sep 6, 2025, 12:13 pm GMT+0000
മുല്ലപ്പൂ കൈവശം വെച്ചതിന് നവ്യാ നായർക്ക് എയർപോർട്ടിൽ ഒന്നേകാൽ ലക്ഷം...
Sep 6, 2025, 12:08 pm GMT+0000
മദ്യപിച്ച് കാറില്‍ അഭ്യാസപ്രകടനം നടത്തി യുവാവ്; കൊല്ലത്ത് തെരുവോര ക...
Sep 6, 2025, 12:01 pm GMT+0000
’20 വർഷം മുമ്പ് മരിച്ചവരെ ജാമ്യക്കാരാക്കി’; കണ്ണൂർ ആയിക...
Sep 6, 2025, 11:40 am GMT+0000
ഓണാഘോഷം കഴിഞ്ഞ് മണിക്കൂറുകൾക്കകം പൊലീസ് ഓഫീസർ കുഴഞ്ഞു വീണ് മരിച്ചു
Sep 4, 2025, 1:36 pm GMT+0000
കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ ഉപയോഗിച്ച വെടിയുണ്ട ; അന്വേഷണ...
Sep 4, 2025, 1:17 pm GMT+0000
പാലക്കാട് വീടിനുള്ളിൽ പൊട്ടിത്തെറി; സഹോദരനും സഹോദരിക്കും ഗുരുതരപരുക്ക്
Sep 4, 2025, 1:08 pm GMT+0000
‘ദി കിംഗ് ഈസ് ബാക്ക്’; ഇടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീനിലേ...
Sep 4, 2025, 11:59 am GMT+0000
വാട്സ്ആപ്പ് ചാറ്റിനിടെയും റീല്‍സുകള്‍ കാണാം, ഇന്‍സ്റ്റഗ്രാമില്‍ പി...
Sep 4, 2025, 10:05 am GMT+0000
നാട്ടിലേക്ക് പോകുമ്പോൾ ബാറുകളിൽ നിന്ന് പണപ്പിരിവ് ; കൈക്കൂലിയുമായി ...
Sep 4, 2025, 9:55 am GMT+0000
മത്സരപരീക്ഷകളില്‍ ഇനി സ്വന്തം സ്ക്രൈബ് പറ്റില്ല; പരീക്ഷാ ഏജന്‍സി ന...
Sep 4, 2025, 7:03 am GMT+0000
കുതിര്‍ത്ത ഉലുവ കഴിക്കാറുണ്ടോ? ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്
Sep 4, 2025, 6:56 am GMT+0000