ഹൈദരാബാദ്: ആശാ വർക്കർമാരുടെ ആനുകൂല്യം വർധിപ്പിച്ച് ആന്ധ്രാപ്രദേശ് സർക്കാർ. ആശാ വർക്കർമാരുടെ ഗ്രാറ്റുവിറ്റി, ശമ്പളത്തോടെയുള്ള പ്രസവാവധി, വിരമിക്കൽ പ്രായം വർധിപ്പിക്കൽ എന്നിവക്ക് മുഖ്യമന്ത്രി ചന്ദ്രബാബു നായുഡു അംഗീകാരം നൽകി. 30 വർഷത്തെ സേവനം അനുഷ്ഠിക്കുന്ന ഓരോ ആശ (പ്രവർത്തകർക്കും) 1.50 ലക്ഷം രൂപയുടെ വിരമിക്കൽ ആനുകൂല്യം നൽകും. ശനിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പത്രക്കുറിപ്പിൽ, 42,752 ആശാ വർക്കർമാർക്ക് മുഖ്യമന്ത്രിയുടെ തീരുമാനങ്ങളുടെ പ്രയോജനം ലഭിക്കുമെന്ന് അറിയിച്ചു. യോഗ്യരായ ആരോഗ്യ പ്രവർത്തകരുടെ ആദ്യ രണ്ട് പ്രസവങ്ങൾക്ക് 180 ദിവസത്തെ ശമ്പളത്തോടുകൂടിയ പ്രസവാവധി നീട്ടുന്നതിനും അംഗീകാരം നൽകി. കൂടാതെ, ആശാ വർക്കർമാരുടെ വിരമിക്കൽ പ്രായം 60 ൽ നിന്ന് 62 ആയി നായിഡു ഉയർത്തിയതായും അറിയിച്ചു. നിലവിൽ പ്രതിമാസം 10000 രൂപയാണ് ആന്ധ്രയിൽ ആശാ വർക്കർമാർക്ക് ലഭിക്കുന്ന ശമ്പളം.
- Home
- Latest News
- ഗ്രാറ്റുവിറ്റി, പ്രസവാവധി, വിരമിക്കൽ പ്രായം ഉയർത്തൽ; ആന്ധ്രയിൽ ആശാവർക്കർമാർക്ക് ആനുകൂല്യം പ്രഖ്യാപിച്ചു
ഗ്രാറ്റുവിറ്റി, പ്രസവാവധി, വിരമിക്കൽ പ്രായം ഉയർത്തൽ; ആന്ധ്രയിൽ ആശാവർക്കർമാർക്ക് ആനുകൂല്യം പ്രഖ്യാപിച്ചു
Share the news :

Mar 1, 2025, 2:50 pm GMT+0000
payyolionline.in
തിരുവനന്തപുരം വാഴിച്ചൽ ഇമ്മാനുവൽ കോളജിലെ ക്രൂര മർദനം; പ്രതിയായ വിദ്യാർത്ഥി പി ..
കൊയിലാണ്ടിയിൽ കോൺഗ്രസിന്റെ കുടുംബ സംഗമം
Related storeis
നവീൻ ബാബുവിന്റെ കുടുംബത്തിന് നിരാശ; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട ...
Apr 17, 2025, 9:54 am GMT+0000
വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരണമെന്ന് സുപ്രീം കോടതി
Apr 17, 2025, 9:40 am GMT+0000
20,000 രൂപക്കും താഴെ ലഭിക്കുന്ന മികച്ച ഫോണാണോ? റിയൽമി പി 3യെ കുറിച്...
Apr 17, 2025, 8:51 am GMT+0000
ഓടുന്ന വാഹനത്തിൻ്റെ ഫോട്ടോയെടുത്ത് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് പ...
Apr 17, 2025, 8:48 am GMT+0000
20,000 രൂപക്കും താഴെ ലഭിക്കുന്ന മികച്ച ഫോണാണോ? റിയൽമി പി 3യെ കുറിച്...
Apr 17, 2025, 8:39 am GMT+0000
ഒടുവിൽ ബി.ജെ.പി നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു; രാഹുൽ മാങ്കൂട്ട...
Apr 17, 2025, 8:36 am GMT+0000
More from this section
‘നടന്റെ പേരോ സിനിമയുടെ പേരോ ഞാനായിട്ട് വെളിപ്പെടുത്തിയിട്ടില്ല’; പൊ...
Apr 17, 2025, 8:23 am GMT+0000
മലപ്പുറത്ത് നിന്നും മണ്ണാർക്കാട്ടേക്ക് വരുന്നതിനിടെ കെഎസ്ആർടിസി ബസി...
Apr 17, 2025, 7:12 am GMT+0000
സ്റ്റുഡന്റ്സ് വിസ റദ്ദാക്കി; യു.എസ് ഇമിഗ്രേഷൻ അധികൃതർക്കെതിരെ ഇന്ത്...
Apr 17, 2025, 7:01 am GMT+0000
തലശ്ശേരിയിൽ ടയർ കള്ളൻ; പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാറിന്റെ പു...
Apr 17, 2025, 6:56 am GMT+0000
ഷൈൻ ടോം ചാടിയത് മൂന്നാം നിലയിൽനിന്ന് ജനാല വഴി; വീണത് രണ്ടാം നിലയിലെ...
Apr 17, 2025, 6:53 am GMT+0000
അന്ത്യ അത്താഴ സ്മരണയിൽ ഇന്ന് പെസഹ വ്യാഴം; ദുഃഖവെള്ളി നാളെ
Apr 17, 2025, 6:12 am GMT+0000
സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവകാല റെക്കോർഡിൽ
Apr 17, 2025, 5:25 am GMT+0000
പൊലീസ് പരിശോധനക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടി ഷൈൻ ടോം ചാക്കോ
Apr 17, 2025, 5:17 am GMT+0000
സിനിമ സെറ്റിൽ ലഹരി ഉപയോഗിച്ചെത്തി തനിക്കെതിരെ മോശമായി പെരുമാറിയ നടന...
Apr 17, 2025, 4:01 am GMT+0000
വില്യാപ്പള്ളിയിലെ കടകളിൽ പേ.ടി.എം തകരാർ പരിഹരിക്...
Apr 17, 2025, 3:51 am GMT+0000
വഖഫ് നിയമഭേദഗതി; സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്, ഹർജികളിൽ വ...
Apr 17, 2025, 3:47 am GMT+0000
നടി വിൻസി വെളിപ്പെടുത്തിയ നടനാര്? വിരങ്ങൾ ശേഖരിക്കാൻ എക്സൈസും പൊലീസ...
Apr 17, 2025, 3:33 am GMT+0000
കോഴിക്കോട് അമ്മയുടെ പരാതി ; ലഹരിക്ക് അടിമയായ മകനെ പൊലീസ് ലഹരിവിമുക...
Apr 17, 2025, 3:28 am GMT+0000
‘പരാതി ലഭിച്ചാല്‍ ആരോപണവിധേയനെതിരെ നടപടി’; വിൻസി അലോഷ്യ...
Apr 16, 2025, 5:08 pm GMT+0000
പി ജി മനുവിൻ്റെ മരണം; മൂവാറ്റുപുഴ സ്വദേശി അറസ്റ്റിൽ, വീഡിയോ ഉപയോഗിച...
Apr 16, 2025, 5:01 pm GMT+0000