മലപ്പുറം ∙ മകളെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിയെ കൊലപ്പെടുത്തിയ മഞ്ചേരിയിലെ കൃഷ്ണപ്രിയയുടെ പിതാവ് ശങ്കരനാരായണൻ (75) അന്തരിച്ചു. വാർധക്യസഹജമായ രോഗം മൂലം ഇന്നലെ രാത്രിയോടെ ആയിരുന്നു അന്ത്യം. 2001 ഫെബ്രുവരി 9ന് സ്കൂള്‍ വിട്ടുവരുന്ന വഴിയാണ് 13 വയസ്സുകാരിയായ കൃഷ്ണപ്രിയയെ അയല്‍വാസിയായ എളങ്കൂര്‍ ചാരങ്കാവ് കുന്നുമ്മല്‍ മുഹമ്മദ് കോയ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയത്. ജാമ്യത്തിലിറങ്ങിയ പ്രതി 2002 ജൂലൈ 27ന് കൊല്ലപ്പെട്ടു. പിന്നാലെ ശങ്കരനാരായണന് പൊലീസിൽ കീഴടങ്ങുകയായിരുന്നു. മഞ്ചേരി സെഷന്‍സ് കോടതി ശങ്കരനാരായണനെയും മറ്റ് രണ്ടു പേരെയും ജീവപര്യന്തത്തിനു ശിക്ഷിച്ചെങ്കിലും ശങ്കരനാരായണനെ 2006 മേയ് മാസം തെളിവുകളുടെ അഭാവത്തില്‍ ഹൈക്കോടതി വെറുതെ വിടുകയായിരുന്നു.
- Home
- Latest News
- മകളെ ബലാത്സംഗം ചെയ്തുകൊന്ന പ്രതിയെ വെടിവച്ചുകൊന്ന ശങ്കരനാരായണൻ അന്തരിച്ചു
മകളെ ബലാത്സംഗം ചെയ്തുകൊന്ന പ്രതിയെ വെടിവച്ചുകൊന്ന ശങ്കരനാരായണൻ അന്തരിച്ചു
Share the news :

Apr 8, 2025, 10:11 am GMT+0000
payyolionline.in
കൂത്തുപറമ്പിൽ തേനീച്ച ആക്രമണത്തിൽ അങ്കണവാടി വർക്കർക്ക് പരിക്ക്; ദേഹത്താകെ കുത ..
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ഇന്ത്യയിലെത്തി; സ്വീകരിച്ചത് സുരേഷ് ഗോപി
Related storeis
നായ ഒന്നിന് 2,400 രൂപ വീതം; ഓപറേഷൻ തെരുവുനായ് ഓരോ നാട്ടിലുമെത്തും, ...
Jul 19, 2025, 3:07 pm GMT+0000
ലോഹമാലയിട്ട് എംആർഐ സ്കാനിങ് മുറിയിൽ; 61 കാരനെ ഉള്ളിലേക്ക് വലിച്ചെടു...
Jul 19, 2025, 2:38 pm GMT+0000
മിഥുൻ ഇനി കണ്ണീരോര്‍മ, ചിതയ്ക്ക് തീകൊളുത്തി കുഞ്ഞനുജൻ, വിളന്തറയിലെ ...
Jul 19, 2025, 2:28 pm GMT+0000
തൊഴിലുറപ്പിനും റേഷൻ വിതരണത്തിനും ഉൾപ്പെടെ മുഖം തിരിച്ചറിയൽ സംവിധാനം...
Jul 19, 2025, 1:43 pm GMT+0000
ചക്ക കഴിച്ച് ‘ഫിറ്റാ’യി! ബ്രത്തലൈസറില്‍ കുടുങ്ങി കെഎസ്ആ...
Jul 19, 2025, 1:31 pm GMT+0000
കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു, മറിഞ്ഞു; ബസ് കയറിയിറങ്ങി യ...
Jul 19, 2025, 12:54 pm GMT+0000
More from this section
വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം, തേവലക്കര സ്കൂൾ പ്രധാന അധ്യാപിക...
Jul 18, 2025, 2:45 pm GMT+0000
സംസ്ഥാനത്ത് ആകെ 648 പേര് നിപാ സമ്പര്‍ക്കപ്പട്ടികയില്‍
Jul 18, 2025, 2:19 pm GMT+0000
ഉച്ചയ്ക്ക് അപ്രതീക്ഷിത വര്‍ധന; കേരളത്തില്‍ സ്വര്‍ണ വില 73,000 കടന്ന...
Jul 18, 2025, 1:46 pm GMT+0000
മത്സരം കടുക്കുന്നു; കവറിനൊപ്പം കുപ്പിയിലും പാൽ ലഭ്യമാക്കാനൊരുങ്ങി മിൽമ
Jul 18, 2025, 1:27 pm GMT+0000
നാളെ സംസ്ഥാന വ്യാപകമായി കെഎസ്യു സ്കൂളുകളില്‍ പഠിപ്പുമുടക്കും
Jul 17, 2025, 2:08 pm GMT+0000
എയർടെൽ സിം ആണോ കൈയ്യിലുള്ളത്? 17000 രൂപ വിലയുള്ള ‘പെർപ്ലെക്സിറ്റി എ...
Jul 17, 2025, 12:24 pm GMT+0000
വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: കെഎസ്ഇബിക്കും സ്കൂൾ മാനേജ്മെന്...
Jul 17, 2025, 11:35 am GMT+0000
ടീച്ചേഴ്സ് അക്കാദമി പയ്യോളിയുടെ ഏഴാം ബാച്ചിൻ്റെ പ്രവേശനോത്സവം
Jul 17, 2025, 6:50 am GMT+0000
തൃക്കോട്ടൂർ മഹാഗണപതിക്ഷേത്രത്തിൽ കർക്കിടക മാസാചരണം
Jul 17, 2025, 5:28 am GMT+0000
മൂടാടിയിൽ കരൾരോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന യുവാവ് ചികിത്സാ സ...
Jul 16, 2025, 12:59 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 17 വ്യാഴാഴ്ച്ച പ്രവ...
Jul 16, 2025, 7:59 am GMT+0000
തിക്കോടി പുറക്കാട് മുല്ല തുരുത്തി അസ്സയിനാർ അന്തരിച്ചു
Jul 16, 2025, 6:47 am GMT+0000
നടുവണ്ണൂരിൽ അർദ്ധരാത്രിയിലെത്തിയ യുവാക്കളെ നാട്ടുകാർ തടഞ്ഞു; മെത്ത...
Jul 16, 2025, 5:52 am GMT+0000
പയ്യോളി സർവീസ് റോഡിലെ കുഴിയിൽ വീണ് പിക്കപ്പ് ലോറി മറിഞ്ഞു: കണ്ണൂർ ...
Jul 16, 2025, 4:57 am GMT+0000
റിട്ട.എ.എസ്.ഐ കൊയിലാണ്ടി വിയ്യൂർ കൊളോറോത്ത് താഴ സി.എച്ച് ശിവദാസൻ അന...
Jul 15, 2025, 4:56 pm GMT+0000