ചരിത്ര മുന്നേറ്റം; ചാണ്ടി ഉമ്മന്‍റെ ലീഡ് 10000 കടന്നു

news image
Sep 8, 2023, 4:11 am GMT+0000 payyolionline.in

പുതുപ്പള്ളിയിൽ വമ്പൻ ലീഡുമായി യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. ചരിത്ര മുന്നേറ്റവുമായി കുതിക്കുന്ന ചാണ്ടിയുടെ ലീഡ് 8000 കടന്നു. വിജയമുറപ്പിച്ച് ആവേശത്തിൽ ആറാടി യുഡിഎഫ് അണികള്‍. ഉമ്മൻ ചാണ്ടിയുടെ കൂറ്റൻ ഫ്ലക്സുകളുമായി പ്രവർത്തകർ ആഘോഷം തുടങ്ങി  .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe