ചിങ്ങപുരം ആമ്പിച്ചി നിലംകുനി മാലതി അന്തരിച്ചു

news image
Mar 13, 2024, 3:03 pm GMT+0000 payyolionline.in

പയ്യോളി: ചിങ്ങപുരം  ആമ്പിച്ചിക്കുളം  ആമ്പിച്ചി നിലംകുനി മാലതി (63) അന്തരിച്ചു. അമ്മ : മാണിക്കം. അച്ഛൻ : പരേതനായ കുഞ്ഞിരാമൻ. ഭർത്താവ്: നാരായണൻ. മക്കൾ: ഷിജു , എ കെ ഷൈജു (സിപിഐ എം പയ്യോളി ഏരിയകമ്മിറ്റിഅംഗം, ആർട്ടി സാൻസ് യൂണിയൻ സിഐടിയു ജില്ലാ കമ്മിറ്റി അംഗം, മൂടാടി സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരൻ), ഷിജിന. മരുമക്കൾ: അനീഷ് (കോഴിപ്പുറം), അഖില, അയന (സിപിഐ എം ആമ്പിച്ചിക്കാട് ബ്രാഞ്ചംഗം), സഹോദരങ്ങൾ: ഗോപാലൻ (റിട്ട.ആരോഗ്യവകുപ്പ്), ഗോപി, ഗീത, ബിന്ദു, പരേതനായ വാസു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe