തിക്കോടി : ചിങ്ങപുരം പരേതനായ ഒതയോത്ത് ഒ.കെ കരുണാകരൻ നായരുടെ ഭാര്യ മേലേപ്പുറത്ത് സേതു ലക്ഷ്മി അമ്മ (92) നിര്യാതയായി. മക്കൾ: ഹരിനാരായണൻ (റിട്ട. പഞ്ചായത്ത്) , റാം മോഹൻ (ബിസിനെസ്സ് ), ശരത് ചന്ദ്രൻ (സി. ജി. എസ്. ടി & കസ്റ്റംസ് ), അജയ് കുമാർ (ലുലു ഗ്രൂപ്പ് ഇന്ത്യ ), മീനാകുമാരി, മായ. മരുമക്കൾ: കെ. സി ലില്ലി(അമ്മാണി കോളേജ് മല്ലേശ്വരം), ശ്രീജ, ശാന്തി, കവിത, രത്നകുമാർ, ജയരാജ്(എൽ ഐ സി, സി എൽ ഐ എ). സഞ്ചയനം വ്യാഴാഴ്ച കാലത്ത് ഒൻപതുമണിക്ക് ഒതയോത്ത് വീട്ടിൽ.
ചിങ്ങപുരം മേലേപ്പുറത്ത് സേതു ലക്ഷ്മി അമ്മ നിര്യാതയായി
Dec 29, 2023, 1:27 pm GMT+0000
payyolionline.in
വകുപ്പുകളില്‍ അന്തിമ തീരുമാനം; കടന്നപ്പള്ളിക്ക് രജിസ്ട്രേഷന്, ഗണേഷ്കുമാറിന് ..
ഗവര്‍ണറുടെ ചായസത്കാരം കൂട്ടത്തോടെ ബഹിഷ്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും, ..