ദില്ലി : നിർദ്ദിഷ്ട ചെങ്ങന്നൂർ പമ്പ റെയിൽവേ പാതക്ക് സർവ്വെ നടക്കുന്നുവെന്ന് റെയിൽവേ മന്ത്രാലയം. സർവ്വെയുടെ അടിസ്ഥാനത്തിൽ 75 കിലോമീറ്റർ പാതയ്ക്ക് പദ്ധതി റിപ്പോർട്ട് തയ്യാറാക്കും. അങ്കമാലി- ശബരി പാതയുടെ ചെലവ് പങ്കിടുന്നതിൽ കേരളം മൗനം പാലിക്കുകയാണെന്നും കേന്ദ്രം അറിയിച്ചു. 3726 കോടിയാണ് പദ്ധതിക്ക് നിലവിൽ ചെലവ് പ്രതീക്ഷിക്കുന്നത്. രാജ്യസഭയിൽ ഹാരിസ് ബീരാൻറെ പരാമർശത്തിനാണ് റെയിൽവേയുടെ രേഖാമൂലമുള്ള മറുപടി.
ചെങ്ങന്നൂർ- പമ്പ റെയിൽവേ പാത: സർവ്വെ നടക്കുന്നതായി റെയിൽവേ, ചെലവ് പങ്കിടുന്നതിൽ കേരളം മൗനത്തിലെന്ന് കേന്ദ്രം
Oct 19, 2024, 11:21 am GMT+0000
payyolionline.in
ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളില ..
തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ; പുറത്തറിഞ്ഞത് യ ..