ചെന്നൈയില്‍ രണ്ട് പേര്‍ ഷോക്കേറ്റ് മരിച്ചു

news image
Nov 30, 2024, 2:23 pm GMT+0000 payyolionline.in

ചെന്നൈ: ചെന്നൈയില്‍ മണ്ണടിയില്‍ എടിഎമ്മില്‍ നിന്നും പണം എടുക്കുന്നതിനിടെ ഷോക്കേറ്റ് ഒരു മരണം. അതിഥി തൊഴിലാളിയാണ് ഷോക്കേറ്റ് മരിച്ചത്. വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് വേലച്ചേരി വിജയനഗര്‍ ശക്തിവേല്‍ എന്ന വ്യക്തിയും മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.

തമിഴ്‌നാട്ടില്‍ അതീവ ജാഗ്രതയാണ് തുടരുന്നത്. പൊതുജവങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe