ചെറുവണ്ണൂർ കണ്ടിയിൽ അമ്മദ് ഹാജി അന്തരിച്ചു

news image
Sep 21, 2025, 3:08 pm GMT+0000 payyolionline.in

ചെറുവണ്ണൂർ : കണ്ടിയിൽ അമ്മദ് ഹാജി (94)അന്തരിച്ചു. ഭാര്യ: കദീജ
മക്കൾ : അബ്ദുൽ അമീർ മാസ്റ്റർ ( റിട്ട. അധ്യാപകൻ എം യൂ എം വടകര ), സുബൈദ മുയിപ്പോത്ത്. മരുമക്കൾ : കുഞ്ഞബ്ദുള്ള പുതുക്കുടി (മുയിപ്പോത്ത്), സീനത്ത്‌ ടീച്ചർ (എം യു എം വടകര). സഹോദരങ്ങൾ: പാറച്ചാലിൽ കദിയ ഹജ്ജുമ്മ, ചത്തോത് കദീജ ഹജ്ജുമ്മ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe