ചോമ്പാല : ചോമ്പാൽ ബ്ലോക്കോഫീസിന് സമീപം നിരത്തരികത്ത് നാണു (83) അന്തരിച്ചു.ഭാര്യ : നാരായണി. മക്കൾ: ചന്ദ്രി , അനിൽ കുമാർ ( അഴിയൂർ പഞ്ചായത്ത് മുൻ മെമ്പര്‍, അഴിയൂർ ബ്ലോക്ക് കോൺഗ്രസ്റ്റ് ജനറൽ സെക്രട്ടറി), അനിത,അനീഷ് ബാബു, (കെ എസ് ഇ ബി ഓര്‍ക്കാട്ടേരി സെക്ഷൻ) നിഷ. മരുമക്കൾ : മോഹനൻ , കവിത ([അഴിയൂർ ഗ്രാമ പഞ്ചായത്ത് അംഗം ) , മനോജ് ,രമ്യ , പരേതനായ ദിനേശൻ. സഹോദരങ്ങൾ: പരേതരായ കുഞ്ഞിക്കണ്ണൻ, ലീല. സംസ്കാരം രാവിലെ പതിനൊന്ന് മണിക്ക് വീട്ടുവളപ്പിൽ.
ചോമ്പാൽ ബ്ലോക്കോഫീസിന് സമീപം നിരത്തരികത്ത് നാണു അന്തരിച്ചു
Aug 7, 2023, 2:19 am GMT+0000
payyolionline.in
പള്ളിക്കര മഠത്തുംതാഴ സുബൈദ നിര്യാതയായി
പയ്യോളിയില്‍ 14 , 35 വാർഡ് വികസന സമിതികള്‍ ഉന്നത വിജയികളെ അനുമോദിച്ചു